കരയല്ലേ കുഞ്ഞേ

Year: 
2013
karayalle kunje
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കരയല്ലേ കുഞ്ഞേ
കരയല്ലേ കുഞ്ഞേ
പിച്ചവച്ചു പിച്ചവച്ചു  നീ തനിയെ
നടന്നു വാ..
ഈ ലോകം ഈ ചെറിയ ലോകം
ഇവിടെ കഴിയും കുഞ്ഞു കുഞ്ഞു മനുഷ്യര്‍
കലഹിച്ചും നുണ പറഞ്ഞും കഴിയും നേരം
പിച്ചവച്ചു പിച്ചവച്ചു  നീ തനിയെ
നടന്നു വാ നടന്നു വാ

Karayalle kunje - Rose Guitarinal