എങ്ങും നല്ല പൂക്കള്‍

Year: 
2013
engum nalla pookkal
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

എങ്ങും നല്ല പൂക്കള്‍
എങ്ങും ചിരിക്കും വാവകള്‍
എങ്ങും നല്ല സോങ്ങ്സ്
പിന്നെന്ത് പിന്നെന്ത് (2)

ആലീസ് ആന്റ് ക്രൂസ്
ഒരു റോസ് ഗിറ്റാറിനാൽ
ഉമ്മവെച്ചുമ്മവെച്ചുണർ‌ത്തും പ്രഭാതം  (2)
ഓ തേഴ്സ്ഡേയ്
തേഴ്സ്റ്റ് തേഴ്സ്റ്റ്
യേസ് തേഴ്സ്റ്റ് ഫോർ എവർ

ഒരേക ചകോരം
ഒരു സുന്ദരന്‍ ചെമ്പോത്ത് 
തൊട്ടടുത്ത മാവിന്‍ കൊമ്പത്ത്
അലസനായി  കാതോര്‍ത്ത് (2)

എന്റെ രാത്രി എന്റെ സ്വന്തം രാത്രി
മൈ തോട്ട്ഫുൾ മാൻ
ഓരോരോ രാത്രിയും
ഓരോരോ ഗിറ്റാർ തരികള്‍
എന്റെ കാതില്‍

എങ്ങും നല്ല പൂക്കള്‍
എങ്ങും ചിരിക്കും വാവകള്‍
എങ്ങും നല്ല സോങ്ങ്സ്
പിന്നെന്ത് പിന്നെന്ത്
പിന്നെന്ത് പിന്നെന്ത്
പിന്നെന്ത് പിന്നെന്ത്

YEPm4LcUnoU