ഷാപ്പിന്റെ മുറ്റത്തെ

ആലേലോ ആലേപുല്ലേലോ
ആലേലോ ആലേപുല്ലേലോ

ഷാപ്പിന്റെ മുറ്റത്തെ ആടുന്ന തെങ്ങേ
ഒരു കുടം കള്ള് കടം തരാവോ
നെല്ലിന്റെ തണ്ട് മണക്കുന്ന കാറ്റേ
ഷാപ്പിലെ കറിയുടെ മണം തരാവോ

തകത്തിനം തെയ്യന്നം പാട്ട് കേട്ടിട്ടോ
തെങ്ങോല കയ്യുകൾ താളം മുട്ടുന്നേ
കായൽമീൻ കുഞ്ഞുങ്ങൾ തുള്ളിച്ചാടുന്നേ
ഓളപരപ്പിലെ വള്ളം പായുന്നേ

ആലേലോ പുല്ലേലോ ആലേപുല്ലേലോ
ആലേലോ പുലല്ലോ ആലേപുല്ലേലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shaappinte Muttathe