Melvin Varghese

Melvin Varghese's picture

എന്റെ പ്രിയഗാനങ്ങൾ

  • വിരഹിണി രാധേ വിധുമുഖി

    വിരഹിണി രാധേ വിധുമുഖി രാധേ
    രതിസുഖസാരേ വരൂ
    സഖീ ശ്രുതിസുഖസാരേ വരൂ (2)

    അധര പരാഗം മധുരമുദാരം
    സുസ്മിത ഭാവരസം ഹരേ (2)
    സമ്മോഹസാരം സുരഭീ ശൃംഗാരം
    സമ്മോഹസാരം സുരഭീ ശൃംഗാരം
    ശ്രാവണ സിന്ദൂരം
    സഖീ അലരിട്ടു മന്ദാരം
    നിലാ‍ക്കുളിരിട്ടു നീഹാരം [വിരഹിണി രാധേ ]

    കേളിവിലാസം കളമൃദുഹാസം
    കാതരമീ ലയലാസ്യം സഖീ (2)
    ലളിതലവംഗം ഉലയും എന്നംഗം
    ലളിതലവംഗം ഉലയും എന്നംഗം
    ഭാവുകമീ രംഗം ഹരേ
    തിരയുന്നു സാരംഗം
    ഇതാ‍.. വിടരുന്നു പൂമഞ്ചം [വിരഹിണി രാധേ ]
     

  • ദൂരേ ദൂരേ ആഴിപ്പെണ്ണിൻ

    ദൂരേ ദൂരേ ആഴിപ്പെണ്ണിൻ
    ഏഴാം പൂമേട കാണാൻ
    ആരെൻ മുത്തേ നിന്നെ കൂട്ടി
    ആരും കാണാതെ പോയീ
    ആഴം കാണാത്താഴ്‌വാരങ്ങൾ
    നീ കണ്ടു കേഴുംന്നേരം
    കാണാക്കണ്ണീരാഴം
    ദൂരേ ദൂരേ ആഴിപ്പെണ്ണിൻ
    ഏഴാം പൂമേട കാണാൻ
    ആരെൻ മുത്തേ നിന്നെ കൂട്ടി
    ആരും കാണാതെ പോയീ

    മുത്തേ നിന്റെ ഓർമ്മകളെ
    മുത്തം നൽകി ഞാനുറക്കീ
    പൊന്നുംകുരിശോലും ഒരു താലി ചാർത്തിടും (2)

    വേളിപ്പെണ്ണായി നിന്നെ
    കാണാൻ മോഹിച്ചെന്നും
    എല്ലാം മോഹം മാത്രം
    ചൊല്ലുന്നാരോ കാറ്റിൽ
    കടലമ്മേയെൻ മോഹങ്ങൾ തല്ലിത്തകർത്തു നീ
    കണ്ണീരാഴിയിൽ ആഴ്ത്തി
    ദൂരേ ദൂരേ ആഴിപ്പെണ്ണിൻ
    ഏഴാം പൂമേട കാണാൻ

    പ്രാണൻപോയ ശംഖുപോലെ
    പാടിത്തീർന്ന പാഴ്മുളപോൽ
    കണ്ണീർ നനവോലും..
    ഈ കരയിൽ വീണു ഞാൻ (2)

    ഓർമ്മച്ചിപ്പിക്കുള്ളിൽ ഒരുതുള്ളി കണ്ണീർ മാത്രം
    മേലേ താളം തുള്ളും
    ആഴിക്കുള്ളിൽ മൗനം..
    കടലമ്മേ നീയിന്നെന്റെ പൊൻ‌മുത്തിനെ
    തായോ തായോ തായോ തായേ

  • ചന്ദ്രഹൃദയം താനെ ഉരുകും

    ചന്ദ്രഹൃദയം താനെ ഉരുകും 
    സന്ധ്യയാണീ മുഖം
    കാളിദാസന്‍ കൈവണങ്ങും 
    കാവ്യമാണീ മുഖം
    ജന്മപുണ്യം കൊണ്ടു ദൈവം 
    തന്നതാണീ വരം
    അക്ഷരങ്ങള്‍ കണ്ണുനീരായ് 
    പെയ്തതാണീ സ്വരം
    ഏതു വര്‍ണ്ണം കൊണ്ടു ദേവി 
    എഴുതണം നിന്‍ രൂപം
    (ചന്ദ്രഹൃദയം...)

    കണ്‍കളില്‍ കാരുണ്യസാഗരം 
    വളയിട്ട കൈകളില്‍ പൊന്നാതിര
    പൂങ്കവിള്‍ വിടരുന്ന താമര 
    പുലര്‍കാല കൗതുകം പൂപ്പുഞ്ചിരി
    അഴകിന്‍റെ അഴകിന്നഴകേ 
    അലിയുന്ന മൗനമേ 
    ഏതു മഴവില്‍ത്തൂവലാല്‍ ഞാന്‍
    എഴുതണം നിന്‍ രൂപം
    (ചന്ദ്രഹൃദയം...)

    നൊമ്പരം കുളിരുള്ള നൊമ്പരം
    ആത്മാവില്‍ ആയിരം 
    തേനോര്‍മ്മകള്‍
    കണ്ടുനാം അറിയാതെ കണ്ടുനാം 
    ഉരുകുന്ന ജീവതം കൈമാറുവാന്‍
    നുകരാത്ത മധുരം തൂവും 
    വിരഹാര്‍ദ്ര യാമമേ 
    ഏതുമിഴിനീര്‍ കനവിനാല്‍ ഞാന്‍ പകരുമിന്നെന്‍ സ്നേഹം
    (ചന്ദ്രഹൃദയം...)

Entries

Post datesort ascending
Artists പൃഥ്വി എൻ രാജൻ വെള്ളി, 22/10/2021 - 19:36
Lyric മാരിമഴ വ്യാഴം, 08/07/2021 - 17:51
Lyric പൂവെല്ലാം ദൂരെ വ്യാഴം, 08/07/2021 - 15:53
Lyric മാമാ നീ മോങ്ങാതയ്യാ വ്യാഴം, 08/07/2021 - 11:06
Lyric ഷാപ്പിന്റെ മുറ്റത്തെ ചൊവ്വ, 06/07/2021 - 09:45

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ജോൺ ലൂഥർ ബുധൻ, 10/08/2022 - 20:28
ജോൺ ലൂഥർ വെള്ളി, 05/08/2022 - 08:44
പ്രഥ്വി എൻ രാജൻ വെള്ളി, 05/08/2022 - 08:38
ജോൺ ലൂതർ വെള്ളി, 05/08/2022 - 08:35
മഴവില്ലിൻ കൊട്ടാരത്തിൽ വെള്ളി, 17/12/2021 - 19:14
കനകം കാമിനി കലഹം Sun, 14/11/2021 - 19:29
പ്രത്വി എൻ രാജൻ വെള്ളി, 22/10/2021 - 19:36
പൂവെല്ലാം ദൂരെ Mon, 23/08/2021 - 10:36
പട്ടാളം വെള്ളി, 09/07/2021 - 17:54 കാസറ്റ്,വിതരണം, തുടങ്ങിയ വിവരങ്ങൾ ചേർത്ത്
മാരിമഴ വ്യാഴം, 08/07/2021 - 19:30
മാരിമഴ വ്യാഴം, 08/07/2021 - 18:03
മാരിമഴ വ്യാഴം, 08/07/2021 - 17:54
മാരിമഴ വ്യാഴം, 08/07/2021 - 17:53
മാരിമഴ വ്യാഴം, 08/07/2021 - 17:53 സിനിമ,സംഗീത സംവിധാനം
മാരിമഴ വ്യാഴം, 08/07/2021 - 17:51 വരികളും മറ്റ്‌വിവരങ്ങളും ചേർത്തു
ചാഞ്ഞു നിക്കണ വ്യാഴം, 08/07/2021 - 17:41 ഗാനരചനയിതാവിനെ തിരുത്തി
പൂവെല്ലാം ദൂരെ വ്യാഴം, 08/07/2021 - 15:53 പാട്ടിന്റെ വരിയും മറ്റ് വിവരങ്ങളും ചേർത്തു
പൂവെല്ലാം ദൂരെ വ്യാഴം, 08/07/2021 - 15:53 പാട്ടിന്റെ വരിയും മറ്റ് വിവരങ്ങളും ചേർത്തു
ഹരഹരഹര ശങ്കരാ വ്യാഴം, 08/07/2021 - 11:21
മാമാ നീ മോങ്ങാതയ്യാ വ്യാഴം, 08/07/2021 - 11:06 വരികൾ, സ്റ്റുഡിയോ എന്നിവ ചേർത്തു
മാമാ നീ മോങ്ങാതയ്യാ വ്യാഴം, 08/07/2021 - 11:06 വരികൾ, സ്റ്റുഡിയോ എന്നിവ ചേർത്തു
ചന്ദ്രഹൃദയം താനെ ഉരുകും ബുധൻ, 07/07/2021 - 13:39 റെക്കോഡിങ് സ്റ്റുഡിയോ, എഞ്ചിനിയർ എന്നിവ അപ്ഡേറ്റ് ചെയ്തു
ദൂരേ ദൂരേ ആഴിപ്പെണ്ണിൻ ബുധൻ, 07/07/2021 - 10:36 റെക്കോഡിങ് സ്റ്റുഡിയോ ആഡ് ചെയ്തു
പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും ചൊവ്വ, 06/07/2021 - 10:02 ട്രെയ്‌ലർ ലിങ്ക് അപ്ഡേറ്റ് ചെയ്തു
പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും ചൊവ്വ, 06/07/2021 - 09:51 OTT ലിങ്ക് ആഡ് ചെയ്തു
ഷാപ്പിന്റെ മുറ്റത്തെ ചൊവ്വ, 06/07/2021 - 09:46 Removed video
ഷാപ്പിന്റെ മുറ്റത്തെ ചൊവ്വ, 06/07/2021 - 09:45
ഷാപ്പിന്റെ മുറ്റത്തെ ചൊവ്വ, 06/07/2021 - 09:45
കരിമിഴിക്കുരുവിയെ കണ്ടീലാ (D) Mon, 05/07/2021 - 20:48
യാത്രയായ് സൂര്യാങ്കുരം Mon, 05/07/2021 - 20:36
പാപ്പീ അപ്പച്ചാ Mon, 05/07/2021 - 14:15
പാപ്പീ അപ്പച്ചാ Mon, 05/07/2021 - 14:12 Comments opened
ഈ എലവത്തൂർ കായലിന്റെ Sun, 04/07/2021 - 19:30
ഈ എലവത്തൂർ കായലിന്റെ Sun, 04/07/2021 - 19:29
വിദ്യാസാഗർ വെള്ളി, 08/01/2021 - 14:43