Jump to navigation
പൂവെല്ലാം ദൂരെ യാത്രയായി
പൂക്കാലം നീറും ഓർമയായി
വെയിൽ തുമ്പി പോയതെന്തേ
ഇരുളോടി വന്നതെന്തേ
നിറമാകെ വാർന്നു പോകെ
മരുഭൂമി മൂകമായി