മാമാ നീ മോങ്ങാതയ്യാ

മാമ നീ മോങ്ങാതയ്യാ
മാങ്കൊമ്പിൽ തൂങ്ങാതയ്യാ
മാഞാളാം കൊഞ്ചതയ്യാ ഹോയ്‌
മച്ചാ നീ ഫിറ്റാവണ്ണാ മച്ചുംമേൽ വവ്വാലിന്റെ മച്ചുനൻ ആവതണ്ണാ 
ഹോയ്‌
എടടാ സോഡാ കുപ്പി വെടിപോലെ പൊട്ടാമെടാ
അവളെ അന്തി ഉറക്കൂല
കൊടടാ ബീടാ പെട്ടി പട കൂട്ടി പോകാമെടാ
അവളെ അമ്മച്ചി കാണൂല്ല
വാടാ ഒടിയാ വടിവേലാ

മാമ നീ മോങ്ങാതയ്യാ
മാങ്കൊമ്പിൽ തൂങ്ങാതയ്യാ
മാഞാളാം കൊഞ്ചതയ്യാ ഹോയ്‌
മച്ചാ നീ ഫിറ്റാവണ്ണാ മച്ചുംമേൽ വവ്വാലിന്റെ മച്ചുനൻ ആവതണ്ണാ ഹോയ്‌

വിട്ടിട്ട് പോയ പെണ്ണൂം ഫിറ്റ് തട്ടി മറിഞ്ഞ റമൂം
അതു പോയത് പോകാട്ടണ്ണാ നാട്ടിൽ എന്തോരം പെണ്ണുണ്ടണ്ണാ
വിട്ടിട്ട് പോയ പെണ്ണൂം ഫിറ്റ് തട്ടി മറിഞ്ഞ റമൂം
അതു പോയത് പോകാട്ടണ്ണാ നാട്ടിൽ എന്തോരം പെണ്ണുണ്ടണ്ണാ
പെണ്ണെന്നു വെച്ചാ ഒരു പൊട്ടാ പൊട്ടാസെഡാ സാമി 
ഞെട്ടാത്തൊരു ആളുമില്ല
ഹേയ് പ്രേമമന്ന് വെച്ചാ അത് മിനാ പൊന്നാണെടെ സാമി
തട്ടാത്ത തട്ടാൻ ഇല്ല
തൈ മാസ പെണ്ണ് ഇറുക്ക് തങ്കം പോലെ തകിടിറുക്ക്
തക്കാളി പോലെ തൊട്ടാൽ പൊട്ടി പോകും സരക്കിറുക്കു
അളിയാ അളിയാ അഴുവാതെ

മാമ നീ മോങ്ങാതയ്യാ
മാങ്കൊമ്പിൽ തൂങ്ങാതയ്യാ
മാഞാളാം കൊഞ്ചതയ്യാ ഹോയ്‌
മച്ചാ നീ ഫിറ്റാവണ്ണാ മച്ചുംമേൽ വവ്വാലിന്റെ മച്ചുനൻ ആവതണ്ണാ ഹോയ്‌

അണ്ണാ പോട്ട് അണ്ണാ

പൊട്ടി അടച്ച പെട്ടി മര പട്ടി വടിച്ച ചട്ടി
അത് കെട്ടിയെടുക്കല്ലണ്ണാ ചുമ്മാ വട്ടു പിടിക്കല്ലണ്ണാ
പൊട്ടി അടച്ച പെട്ടി മര പട്ടി വടിച്ച ചട്ടി
അത് കെട്ടിയെടുക്കല്ലണ്ണാ ചുമ്മാ വട്ടു പിടിക്കല്ലണ്ണാ
അണ്ണനു വേണ്ടേ ഒരു കിട്ടാ പട്ടാമ്പൂച്ചി പെണ്ണ്
കാവാലം ചുണ്ടൻ കണ്ണ്
തൈകാട്ട് മുക്കിൽ ഒരു ചിക്കാൻ ചിക്കാൻ ചിന്ന പെണ്ണ്
കല്യാണം കാണാ പെണ്ണ്
മിന്നാര പന്തല് കെട്ടി പുലരി കൊണ്ട് തൊങ്ങല് തുന്നി
പൂവാലി പെണ്ണൊരുത്തി കണ്ണു കൊണ്ട് കട്ടെടുക്കും ഞാൻ
അളിയാ അത് താൻ നെറി ന്യായം

മാമ നീ മോങ്ങാതയ്യാ
മാങ്കൊമ്പിൽ തൂങ്ങാതയ്യാ
മാഞാളാം കൊഞ്ചതയ്യാ ഹോയ്‌
മച്ചാ നീ ഫിറ്റാവണ്ണാ മച്ചുംമേൽ വവ്വാലിന്റെ മച്ചുനൻ ആവതണ്ണാ ഹോയ്‌
എടടാ സോഡാ കുപ്പി വെടിപോലെ പൊട്ടാമെടാ
അവളെ അന്തി ഉറക്കൂല
കൊടടാ ബീടാ പെട്ടി പട കൂട്ടി പോകാമെടാ
അവളെ അമ്മച്ചി കാണൂല്ല
കാണൂല്ല ടാ
വാടാ ഒടിയ വടിവേലാ

മാമ നീ മോങ്ങാതയ്യാ
മാങ്കൊമ്പിൽ തൂങ്ങാതയ്യാ
മാഞാളാം കൊഞ്ചതയ്യാ ഹോയ്‌
മച്ചാ നീ ഫിറ്റാവണ്ണാ മച്ചുംമേൽ വവ്വാലിന്റെ മച്ചുനൻ ആവതണ്ണാ ഹോയ്‌

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maama nee mongathayya

Additional Info