പുള്ളിപ്പുലികള് മൂന്ന്

പുള്ളിപ്പുലികള് മൂന്ന്
ആട്ടിൻ‌കുട്ടിയതൊന്ന്
കള്ളപ്പുലികളി നൂറു്
ആടിന് പകരം കീട്
കുട്ടിമനസ്സിനു കിട്ടീ
ബുദ്ധികൊടുക്കും വേര്
മുട്ടൻ പുലികള് ഞെട്ടീ
മുട്ടു മടക്കീ നേര്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pullipulikale moonnu

Additional Info

Year: 
2013