എം ടി പ്രദീപ്കുമാർ

M T Pradeepkumar
M T Pradeepkumar -lyricist
പ്രദീപ് എം ടി
എഴുതിയ ഗാനങ്ങൾ: 12

കവി, ഗാനരചയിതാവ്, പ്രഭാഷകന്‍ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് ശ്രീ എം. ടി. പ്രദീപ്കുമാര്‍.
അയാള്‍, ലിസമ്മയുടെ വീട്, 
ഗോഡ് ഫോര്‍ സെയ്ല്‍, തുടങ്ങി,  അടുത്തിടെ പുറത്തിറങ്ങിയ 'കലാമണ്ഡലം ഹൈദരാലി'  വരെ നിരവധി സിനിമകള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചു
. ഒട്ടേറെ വ്യത്യസ്ത തരം സംഗീത ആല്‍ബങ്ങള്‍ക്കു വേണ്ടിയും
നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും വേണ്ടിയും ഗാനങ്ങള്‍ രചിച്ചു.

"അക്ഷരാര്‍ത്ഥങ്ങള്‍" എന്ന കവിതാസമാഹാരത്തിന്ടെ രചയിതാവുകൂടിയാണ് കൊല്ലം ജില്ലയിലെ അഞ്ചല്‍-ഏറം സ്വദേശിയായ പ്രദീപ്കുമാർ.

ഇമെയിൽ 

00971509701847( whatsap)