കണ്ണാന്തളി മുറ്റത്തൊരു

കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായി മാര മഹോൽസവമായി (2 )
കാവൂട്ടും വേലയ്ക്കും കാലത്തേ പോകേണ്ടേ
കണവന്റെ കൂടെ പോകേണ്ടേ (2 )
കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായി മാര മഹോൽസവമായി

കായലിനോളം പാടിയ രാഗം
കളമോഴിയുടെ മോഹം (2 )
നനഞ്ഞ പൂഞ്ചായൽ മെല്ലെ
വകഞ്ഞു മാറ്റും കാറ്റത്ത്
താരുണ്യം പൂത്ത് വിരിഞ്ഞില്ലേ
പെണ്ണെ നിൻ നാണചിപ്പി തുറന്നില്ലേ
കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായി മാര മഹോൽസവമായി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannanthali muttathoru

Additional Info

Year: 
2013

അനുബന്ധവർത്തമാനം