മനസിജനൊരു മലരമ്പെയ്തു
Primary tabs
മനസിജനൊരു മലരമ്പെയ്തു
മതികലയതു മുടിയിൽ ചൂടീ (2)
പ്രേമമുറഞ്ഞൊരു ചന്ദ്രികയായ്
കാമിനി അവളൊരു താരകമായ്
മനസിജനൊരു മലരമ്പെയ്തു
മതികലയതു മുടിയിൽ ചൂടീ
മദനരാഗപല്ലവി മീട്ടും .
മധുരിതമാം ഈ മാഘനിലാവിൽ (2)
കിളിവാതിലിലൊരു.. കണ്മുനയാൽ..
മിഴിപാകിയ പ്രിയരാഗിണി നീ
മനസിജനൊരു മലരമ്പെയ്തു
മതികലയതു മുടിയിൽ ചൂടീ
ഹൃദയരാഗ പല്ലവി പാടീ
തരളിതമായി സാഗരസന്ധ്യ... (2)
അറിയാതൊരു മോഹമുദിച്ചോ...
അനുരാഗിണി അതിലോലവതി
മനസിജനൊരു മലരമ്പെയ്തു
മതികലയതു മുടിയിൽ ചൂടീ...
പ്രേമമുറഞ്ഞൊരു ചന്ദ്രികയായ്
കാമിനി അവളൊരു താരകമായ്
മനസിജനൊരു മലരമ്പെയ്തു..മതികലയതു മുടിയിൽ ചൂടീ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manasijanoru malarambeythu
Additional Info
Year:
2013
ഗാനശാഖ: