ദി വാച്ച്-മാന്‍

The Watchman
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 

കലാകേന്ദ്ര മീഡിയയുടെ ബാനറില്‍ രഞ്ജിത്ത് മേനോന്‍, ദില്‍ജിത്ത് ലക്ഷ്മണ്‍,അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന്‍ നിർമ്മിച്ച് ദ്രുവന്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച 'ദി വാച്ച് - മാന്‍'. ബാലാജി ശര്‍മ്മ,സോണിയ ശ്രീജിത്ത്,സി.എം.ബഷീര്‍,ശ്യാം കുമാര്‍,ബാസിം ബഷീര്‍, മനോജ് കുറുപ്പ്, സഞ്ജിത്ത്,സുജിത ബൈജു, ദില്‍ജിത്ത് ലക്ഷ്മണ്‍ എന്നിവര്‍ക്കൊപ്പം ബാലതാരങ്ങളായ ബേബി.ശ്രേയ റജീ, ബേബി.തീര്‍ത്ഥ സുനില്‍, മാസ്റ്റര്‍.അര്‍ജുന്‍ രഞ്ജിത്ത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍. ഗഫൂര്‍ പട്ടാമ്പിയുടേതാണ് കഥ. എം.ടി.പ്രദീപ് കുമാറിന്റെ വരികള്‍ക്ക് ഏഷ്യാനെറ്റ് റേഡിയോയുടെ രാജീവ് കോടംമ്പള്ളി സംഗീതം നല്‍കിയിരിക്കുന്നു. ഛായാഗ്രഹണം ടി എസ് ബാബു.