ടി എസ് ബാബു

T S Babu

ഛായാഗ്രാഹകൻ ടി എസ് ബാബു. നിരവധി പരസ്യചിത്രങ്ങൾ ചെയ്തിട്ടുണ്ട്. മലയാളികളുടെ കൂട്ടായ്മയിൽ റിലീസായ തമിഴ് ചിത്രം ഉന്നൈ പാർത്ത നാൾ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ടി എസ് ബാബു ആയിരുന്നു

TS Babu Kingbros