ചാരു ഹരിഹരൻ
Charu Hariharan
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 3
ആലപിച്ച ഗാനങ്ങൾ: 5
പ്രശസ്ത ഗായിക ബി അരുന്ധതിയുടെ മൂത്ത മകൾ
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
സണ്‍ഡേ സൂരിയന് | ഇവർ വിവാഹിതരായാൽ | ഗിരീഷ് പുത്തഞ്ചേരി | എം ജയചന്ദ്രൻ | 2009 | |
ലേ ലേ തൂ സരാ | ജനപ്രിയൻ | സന്തോഷ് വർമ്മ | റിനിൽ ഗൗതം | 2011 | |
മിഴിയോരം | യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ് | എം ടി പ്രദീപ്കുമാർ | അരവിന്ദ് ചന്ദ്രശേഖർ | 2012 | |
ഇല്ലിമുളം കുഴലൂതി | ഇനിയും എത്ര ദൂരം | ഷാജി കുമാർ | ഷാജി കുമാർ | 2014 | |
രാമം രാഘവം | ആർ.ആർ.ആർ (രൗദ്രം രണം രുധിരം)-ഡബ്ബിംഗ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | കീരവാണി | 2022 |
ഗാനരചന
ചാരു ഹരിഹരൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
My heart is dreaming of you | ചട്ടക്കാരി | എം ജയചന്ദ്രൻ | സുഗീത മേനോൻ | 2012 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
നിമിഷമേ | ഒരു കരീബിയൻ ഉഡായിപ്പ് | ബി കെ ഹരിനാരായണൻ | വിനീത് ശ്രീനിവാസൻ, ശ്രീകാന്ത് ഹരിഹരൻ , സോനോബിയ സഫർ | 2019 | |
വെൺമേഘമായ് | ഒരു കരീബിയൻ ഉഡായിപ്പ് | ബി കെ ഹരിനാരായണൻ | വിജയ് യേശുദാസ് | 2019 | |
വാർമതിയെ | ഒരു കരീബിയൻ ഉഡായിപ്പ് | ബി കെ ഹരിനാരായണൻ | ശ്വേത മോഹൻ | 2019 |
വാദ്യോപകരണം
ഉപകരണ സംഗീതം - ഗാനങ്ങളിൽ
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|---|---|---|
പെർക്കഷൻ | കനിയേ ... കനിയേ ... | കാടകലം | 2021 |
Submitted 11 years 8 months ago by Anju Pulakkat.
Edit History of ചാരു ഹരിഹരൻ
7 edits by