ശ്രീറാം ശ്രീകുമാർ

Sreeram Sreekumar
ആലപിച്ച ഗാനങ്ങൾ: 1

യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ് എന്ന ചിത്രത്തിൽ മിഴിയോരം എന്ന് തുടങ്ങുന്ന ഗാനം 'ചാരു'വോടൊപ്പം ആലപിച്ചിരിക്കുന്നത് ശ്രീറാം ആണ്.