അകം

Akam-Malayalam Movie
കഥാസന്ദർഭം: 

മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി (1969) എന്ന വളരെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കപ്പെട്ട സിനിമ.യക്ഷി എന്ന മിത്ത് പ്രചാരം നേടിയ മലയാളി സൈക്കി മുഖ്യപരാമർശവിധേയമാവുന്ന സിനിമ. ആർക്കിടെക്റ്റായ ശ്രീനി തന്റെ സുന്ദരിയായ ഭാര്യ യക്ഷി ആണെന്ന് സംശയിക്കുന്നതൂം തുടർന്നുള്ള സംഭവങ്ങളുമാണ് കഥ.

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 26 April, 2013
വെബ്സൈറ്റ്: 
http://www.akamthefilm.com/
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തിരുവനന്തപുരം

4VNfjzoZCTM