ആയിരം കണ്ണുമായി കാത്തിരുന്നൂ

ഉഹും... ഉഹും.ജന്മ സാഫല്ല്യമേ
എന്നിൽ നിന്നും പറന്നു പോയൊരു
ജീവചൈതന്യമേ..
ആയിരം കണ്ണുമായി
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
ഉഹും ഉഹും ഉഹും ഉഹും 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aayiram kannumayi

Additional Info

Year: 
2013
Lyrics Genre: