ബാങ് ബാങ് ബാങ്കിൾസ്
ഇടം ചോരും നിലാപാതയിൽ
നിഴൽപ്പാടിൻ നാളങ്ങളിൽ
ചിരിപ്പൂക്കൾ പൊഴിഞ്ഞീടുമീ
വളച്ചിന്തിൻ കിലുക്കങ്ങളാൽ
ബാങ് ബാങ് ബാങ്കിൾസ്
ബാങ് ബാങ് ബാങ്കിൾസ്
listen to the bangles
ബാങ് ബാങ് ബാങ്കിൾസ്
listen to your bangles
ബാങ് ബാങ് ബാങ്കിൾസ്
listen to the bangles
ബാങ് ബാങ് ബാങ്കിൾസ്
listen to your bangles
ബാങ് ബാങ് ബാങ്കിൾസ്
listen to the bangles
ബാങ് ബാങ് ബാങ്കിൾസ്
listen to your bangles
രൂപാ രൂപാരൂ രൂപാ രൂപാ രൂ
ഈ രാവിലെ ബ്ലൂ ബാങ്കിൾസ്
വെണ്ണിലാവിലെ ഗ്ലീ ബാങ്കിൾസ്
എന്നുമോർമ്മയായി ഈ ബാങ്കിൾസ്
വർണ്ണമേഴുമായി ഈ ബാങ്കിൾസ്
സ്വപ്നജാലമായി എൻ ബാങ്കിൾസ്
രക്തശോഭമായി നിൻ ബാങ്കിൾസ്
ബാങ് ബാങ് ബാങ്കിൾസ്
ബാങ് ബാങ് ബാങ്കിൾസ്
listen to the bangles
ബാങ് ബാങ് ബാങ്കിൾസ്
listen to your bangles
ബാങ് ബാങ് ബാങ്കിൾസ്
listen to the bangles
ബാങ് ബാങ് ബാങ്കിൾസ്
listen to your bangles
ബാങ് ബാങ് ബാങ്കിൾസ്
listen to the bangles
ബാങ് ബാങ് ബാങ്കിൾസ്
listen to your bangles
ഏകാതാരയിൽ ശ്രുതി ബാങ്കിൾസ്
എൻമനതിൽ സ്മൃതി ബാങ്കിൾസ്
ശ്രുതിപരാഗമായി ഈ ബാങ്കിൾസ്
ആറ്റിനീണമായി ഈ ബാങ്കിൾസ്
പ്രണയ നാളമായി എൻ ബാങ്കിൾസ്
ജീവതാളമായി നിൻ ബാങ്കിൾസ്
ബാങ് ബാങ് ബാങ്കിൾസ്
ബാങ് ബാങ് ബാങ്കിൾസ്
listen to the bangles
ബാങ് ബാങ് ബാങ്കിൾസ്
listen to your bangles
ബാങ് ബാങ് ബാങ്കിൾസ്
listen to the bangles
ബാങ് ബാങ് ബാങ്കിൾസ്
listen to your bangles
ബാങ് ബാങ് ബാങ്കിൾസ്
listen to the bangles
ബാങ് ബാങ് ബാങ്കിൾസ്
listen to your bangles
(repeat)