കൊയമ്പത്തൂര് നാട്ടിലെ

സിരുവാണി തണ്ണി പോലേ...
സിറു സിറു സിറു വെറെ സിറുക്കിറാൻ...
മറുതാണി പൂച്ചിക്കാട്ടി...
മതി മതി മതി യെന്നെ മയക്കുറാ...
യെത യെത യെത യെത നെനക്കിറാൻ 
പറ പറ പറ പെത പറക്കുതാ...
തിരു തിരു തിരു വെത മുടിക്കിറാൻ...
മതി മതി മതി യെത മയക്കുറാ...
സിറുക്കിറാ മയക്കുറാ നെനക്കിറാ പറക്കുറാ..

കൊയമ്പത്തൂര് നാട്ടിലെ തൊടി നാട്ടും വീട്ടില്ലേ 
തമിഴ് താളം കേട്ടില്ലേ കല്യാണമായ്...
വളയപ്പെട്ടി പെണ്ണുണ്ടേ വളക്കിലുക്കം പാട്ടുണ്ടേ
അളഗർ സ്വാമി നെഞ്ചിലെ കൊണ്ടാട്ടമായ്...
പല്ലാങ്കു വാ മണിത്തേരോടി വാ...
പൂമൂടി വാ പനിനീരാടി വാ...
തിരുക്കോവിൽ പെരുമാളിൻ വരം വാങ്ങി വാ...
ഹോ.. കൊയമ്പത്തൂര്... 

സിറു സിറു സിറു വെറെ സിറുക്കിറാൻ...
മതി മതി മതി യെന്നെ മയക്കുറാ...
യെത യെത യെത യെത നെനക്കിറാൻ 
പറ പറ പറ പെത...
തിരു തിരു തിരു വെത...
മതി മതി മതി യെത മയക്കുറാ...

പട്ടുസേല സുറ്റും ഇവൾ പാലക്കാട്ട് റോജാ...
നോട്ടം വെച്ചു പൂട്ടും ഇവൻ കോവൈ സിന്ന രാജാ...
ഏ... സീട്ടുക്കെട്ടു പോലെ ഇവൾ സ്വന്തം ബന്ധം കൂടും 
ഊട്ടി മാളക്കാറ്റ് ഈ വീട്ടിന്നുള്ളിൽ വീസും...
കാറ്റേ രണ്ടു മനം സേരും മണ്ഡപത്തേ 
കാതൽ മല്ലികൊണ്ട് മൂടാമോ...
തിങ്കൾ കുട പിടിച്ച് കണ്ണിൽ തിരി തെളിച്ച് 
പൊന്നിൽ കുളിച്ചു വരും പെണ്ണല്ലേ...
ചന്തം കൂടും ശിവകാശീ മത്താപ്പൂവിൻ ചിരിയോടെ 
തെങ്കാശിപ്പൂ തുടുചാന്തിൻ ചോപ്പിൽ മുങ്ങും കവിളോടെ 
മാരന്റെ ചാരത്ത് നിൽക്കുന്ന പെണ്ണുള്ളിൽ മോഹിച്ച് കല്യാണമായ്...

ഹേ... കൊയമ്പത്തൂര് നാട്ടിലെ തൊടി നാട്ടും വീട്ടില്ലേ 
തമിഴ് താളം കേട്ടില്ലേ കല്യാണമായ്...

ഹൂവേ... ഹൂവേ....
ഡിഗിന ഡിഗിന ഡിഗിന ഡിഗിന ഡിങ്കാന ഡിംഗിന
ഡിഗിന ഡിഗിന ഡിഗിന ഡിഗിന ഡിങ്കാന ഡിംഗിന
യേ... യേ...
യെത യെത യെത യെത...
പറ പറ പറ പറ...

പട്ടാംപൂച്ചി കൂട്ടം ഒരു പട്ടു സേലൈ സെയ്യാ
സിറുക്കിറാൻ... യെത യെത യെത യെത...
മയക്കുറാ... പറ പറ പറ പറ...
തട്ടിക്കൊന്തു വന്താൽ ഇവൾ മാമൻ നെഞ്ചൈ കിള്ളേ
തിരു തിരു തിരു വെത നെനക്കിറാൻ...
മതി മതി മതി യെത മയക്കുറാ..
ഹേയ് കൊങ്കൽ നാട്ടിൽ തങ്കം ഇവൾ വെക്കം കോലം പോട്
സിങ്കാനല്ലൂർ സിങ്കം അത് എട്ടു പുലിയാകെ
പാടും നാദസരം സേരും ജോഡിയിടം 
തോടി രാഗമതിൽ പാടാതോ...
മല്ലിപ്പൂ ചെരങ്ങൽ സോല്ലും സാത്തിരങ്കൾ
മചാമ്പീരമനു കൂടാതോ...
ആടിക്കാറിൽ നിറമോലും സെലപൂവാർക്കുഴലോടെ 
പുക്കാളത്തേ കുളിരോലും സ്നേഹം നീട്ടീ കൊതിയോടെ 
വരിക വരിക ആരുമ മകളെ പല്ലാങ്ക് നീ വാഴ്‌ഗവേ...
 
കൊയമ്പത്തൂര് നാട്ടിലെ തൊടി നാട്ടും വീട്ടില്ലേ 
തമിഴ് താളം കേട്ടില്ലേ കല്യാണമായ്...
വളയപ്പെട്ടി പെണ്ണുണ്ടേ വളക്കിലുക്കം പാട്ടുണ്ടേ
അളഗർ സ്വാമി നെഞ്ചിലെ കൊണ്ടാട്ടമായ്...
യെത യെത യെത യെത...നെനക്കിറാൻ...
പറ പറ പറ പറ...പറക്കുറാ...
തിരു തിരു തിരു വെത.. മൊഴിക്കിറാൻ...
മതി മതി മതി യെത മയക്കുറാ...
യെത യെത യെത യെത...നെനക്കിറാൻ...
പറ പറ പറ പറ...പറക്കുറാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Coimbatooru Nattile

Additional Info

Year: 
2013

അനുബന്ധവർത്തമാനം