പ്രിൻസ് ഓഫ് ഡാർക്ക്നെസ്
Music:
Lyricist:
Singer:
Film/album:
പ്രിൻസ് ഓഫ് ഡാർക്ക്നെസ്
ഐ ലവ് യു ..
പ്രിൻസ് ഓഫ് ഡാർക്ക്നെസ്
ഐ ലവ് യു ..
ആയിരം രാവുകൾ കാത്തിരുന്നു
ആത്മാവ് മോഹിച്ച ഗന്ധർവ്വനെ
കാമവും ദാഹവും നെഞ്ചിലേറ്റും
കാമുകിമാരുടെ കാമുകനെ
പ്രിൻസ് ഓഫ് ഡാർക്ക്നെസ്
ഐ ലവ് യു ..
ഇരവുകളിൽ ദൂതുവരും സിരകളിലെ സുഖലാസ്യം
രതിയൊഴുകും കനവാണോ
ലഹരിതരും നിനവാണോ
കാമരൂപനായി നീ വന്നീടുമോ
കൊണ്ടുദാഹമായി ജീവനെ
ലാ..ലാ..ലാ..ലാ ലാ..ലാ..ലാ..ലാ
ലാ..ലാ..ലാ..ലാ ലാ..ലാ..ലാ..ലാ
പ്രിൻസ് ഓഫ് ഡാർക്ക്നെസ്
ഐ ലവ് യു ..
പ്രിൻസ് ഓഫ് ഡാർക്ക്നെസ്
ഐ ലവ് യു ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Prince of darkness
Additional Info
Year:
2013
Lyrics Genre:
ഗാനശാഖ: