കഥവീട്

kadhaveedu (Malayalam Movie)
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 8 November, 2013

വൈക്കം മുഹമ്മദ്‌ ബഷീർ ,മാധവികുട്ടി ,എം ടി എന്നീ പ്രഗൽഭരുടെ മൂന്ന് ചെറു കഥകളെ ആസ്പദമാക്കി സോഹൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കഥവീട്.മൂന്ന് കഥകളും വിവാഹജീവിതത്തിന്റെ മൂന്ന് തരത്തിലുള്ള ആഖ്യാനങ്ങളാണ്. രാജ് കാർത്തിക് എന്ന ഒരു സംവിധായകന്റെ വേഷമാണ് കുഞ്ചാക്കോ ബോബൻ ഇതിൽ ചെയ്യുന്നത് .ബംഗാളി നടി ഋതുപർണ സെൻഗുപ്ത ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയുന്നു.

9TOLlyBRoDA