ചന്നം പിന്നം പാറി പാറി നടക്കാം

ചന്നം പിന്നം പാറി പാറി നടക്കാം
നടക്കാം ..
കഥകൾ പറഞ്ഞ്‌ പറഞ്ഞ് രസിക്കാം
രസിക്കാം രസിക്കാം
നിറഞ്ഞൊരുൽസവംപോൽ ഭ്രമിക്കാം
ഭ്രമിക്കാം ഭ്രമിക്കാം
കൂകി കൂകി കിളിപാടും
ഒരു ആനന്ദം ഒരു ഉന്മേഷം
ആനന്ദം പരമാനന്ദം
പലമുഖങ്ങളായി പലദിനങ്ങൾ കടന്നു പോകും
നിമിഷങ്ങൾ ..
പലമുഖങ്ങളായി പലദിനങ്ങൾ കടന്നു പോകും
നിമിഷങ്ങൾ ..
ആനദമേകാൻ ആശ്വാസമേകാൻ
കുറുകിപ്പായുന്ന ഇണക്കിളികൾ നാം
നമ്മൾക്കൊന്നായി പുതിയൊരു ലോകം
തീർത്ത്തന്നൊരു ശിൽപ്പീ നമ :

7rNXQ8xTEyA