തിരയും തീരവും മൊഴിയും

തിരയും തീരവും
മൊഴിയും മൗനവും
പകലും ഇരവും
അകലേ പോയ്‌മറയേ

നിറയും ഓർമ്മകൾ കനലിൻ തെന്നലായി 
അറിയാതെന്നിലെ ജീവനിൽ വന്നണയേ

പതിയെ പോകുമീ ഇരുളിൻ യാത്രയിൽ
ഒരുനാൾ അരികിൽ
അണയും ചേർന്നലിയാൻ

തിരയും തീരവും
മൊഴിയും മൗനവും
പകലും ഇരവും
അകലേ പോയ്‌മറയേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thirayum theeravum mozhiyum