എന്തിനെന്ത് എന്തിനെന്ത്

എന്തിനെന്ത് എന്തിനെന്ത് നോക്കണ തമ്പുരാനേ
നോക്കണ തമ്പുരാനേ നോക്കണ തമ്പുരാനേ
ഞങ്ങളെന്ത് ഞങ്ങളെന്ത് ചെയ്യണ തമ്പുരാനേ
ചെയ്യണ തമ്പുരാനേ ചെയ്യണ തമ്പുരാനേ
ഹേയ് ..
എന്തിനെന്ത് എന്തിനെന്ത് നോക്കണ തമ്പുരാനേ
നോക്കണ തമ്പുരാനേ നോക്കണ തമ്പുരാനേ
ഞങ്ങളെന്ത് ഞങ്ങളെന്ത് ചെയ്യണ തമ്പുരാനേ
ചെയ്യണ തമ്പുരാനേ ചെയ്യണ തമ്പുരാനേ
ചന്ദന കമ്പും വച്ച് തമ്പാര കൊമ്പും വച്ച്
ആകാശകോട്ട കെട്ടും തമ്പുരാനേ
ഞങ്ങള് ആകാശകോട്ട കെട്ടും തമ്പുരാനേ
ഞങ്ങള് ആകാശകോട്ട കെട്ടും തമ്പുരാനേ

എന്തിനെന്ത് എന്തിനെന്ത് നോക്കണ തമ്പുരാനേ
നോക്കണ തമ്പുരാനേ നോക്കണ തമ്പുരാനേ
ഞങ്ങളെന്ത് ഞങ്ങളെന്ത് ചെയ്യണ തമ്പുരാനേ
ചെയ്യണ തമ്പുരാനേ ചെയ്യണ തമ്പുരാനേ

അതിലൊട്ട് കേറിപ്പോകാൻ
തുഞ്ചായക്കോണിയും വച്ച്
മുടിയുണ്ടേ വള്ളിയും കെട്ടി
കരണം വച്ച് കിരണം വച്ച്
അതിമോഹച്ചായം തേച്ച്
കാണാത്ത കണ്ണുംവച്ച്
ആണത്തം കാണിക്കല്ലേ
കാണിക്കല്ലേ കാണിക്കല്ലേ
ഹയ്യയ്യോ പുലിവാല് പുലിവാല് മുറിവാല്
പിടിക്കല്ലേ പിടിക്കല്ലേ പിടിക്കല്ലേ
ആളൊത്ത കൊടുവാളെ
വല്ലാത്ത കെണിയല്ലേ 
നോക്കിക്കോ സോറയാകും പുലിവാല്
മച്ചാനോ മച്ചാനോ ..
പിമ്പിരി പിമ്പിരി പിണങ്ങിയിട്ട്
പിച്ചാത്തി എടുക്കല്ലേ തമ്പുരാനേ
പിച്ചാത്തി എടുക്കല്ലേ തമ്പുരാനേ

എന്തിനെന്ത് എന്തിനെന്ത് നോക്കണ തമ്പുരാനേ
നോക്കണ തമ്പുരാനേ നോക്കണ തമ്പുരാനേ
ഞങ്ങളെന്ത് ഞങ്ങളെന്ത് ചെയ്യണ തമ്പുരാനേ
ചെയ്യണ തമ്പുരാനേ ചെയ്യണ തമ്പുരാനേ

മുന്തിരിക്കള്ളും വച്ച് തുഞ്ചായത്തോടം വച്ച്
പോടാത്ത മരവും വച്ച് മൊരടും വച്ച് കരടും വച്ച്
എല്ലാരും തോണിയിലുണ്ട് പൊല്ലാപ്പ് തലയിലുണ്ട്
കാര്യങ്ങൾ കൂടെയുണ്ട് ഏറെയുണ്ട് ഈറമുണ്ട് 
ഹയ്യയ്യോ പുലിവാല് പുലിവാല് മുറിവാല്
വേച്ചേറ്റി മുടിയല്ലേ മുടിയല്ലേ മുടിയല്ലേ
വാക്കല്ല മുറിവാല് വേച്ചേറ്റി മുടിയല്ലേ
പാലാണ് തെനാണെന്ന ശീലങ്ങൾ പറയല്ലേ
മച്ചാനോ മച്ചാനോ ..
അമ്മിക്ക് പിമ്മിക്ക് പിണങ്ങിയിട്ട്
പിമ്പിരി കൂടിപ്പോയി തമ്പുരാനേ 
പിമ്പിരി കൂടിപ്പോയി തമ്പുരാനേ

എന്തിനെന്ത് എന്തിനെന്ത് നോക്കണ തമ്പുരാനേ
നോക്കണ തമ്പുരാനേ നോക്കണ തമ്പുരാനേ
ഞങ്ങളെന്ത് ഞങ്ങളെന്ത് ചെയ്യണ തമ്പുരാനേ
ചെയ്യണ തമ്പുരാനേ ചെയ്യണ തമ്പുരാനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
enthinenth enthinenth

Additional Info

Year: 
2013

അനുബന്ധവർത്തമാനം