കണ്മണീ കണ്മണീ
തകജിം.. തകജിം...
കണ്മണീ കണ്മണീ
കണ്ണാലെ പുല്‍കുമ്പോള്‍
ചേലേറും പൂവിന്‍ തേനായി നീ
കാര്‍കൂന്തല്‍ എന്‍മെയ്യില്‍
കൊഞ്ചിയാടും നേരത്തോ
എന്‍നെഞ്ചില്‍ ചേരും കൈത്താളം (2)
നിറപൊലിയായി നീ വാ വാ
എന്‍ മിഴിമുന മുന്നില്‍ വാ
നിറപൊലിയായ് നീ വാ വാ നീ വാ
കളിചിരിയാടും കാലം
ആ..നിഴലുകള്‍ നീളുമ്പോൾ
കണ്ണോരം സ്വപ്നം തേടും
തേന്‍വണ്ടായി മാറും ഞാന്‍ (2)
പതിവായി എന്‍ മനതാരില്‍ മായാതെ വിടരുന്നു
നീയാകും പൂവിന്‍ മൊട്ടുകള്‍
അറിയാതെ നിറയുന്നു ചിമ്മുന്നു മിഴി രണ്ടും
പാരാകെ മിന്നും താരം പോല്‍
പുഞ്ചിരിതൂകും പാരിജാതപൂക്കളും
കസവിടുമിന്നാ നീലവാനില്‍ മേഘവും
നിറപൊലിയായി നീ വാ വാ
എന്‍ മിഴിമുന മുന്നില്‍ വാ
നിറപൊലിയായി നീ വാ വാ നീ വാ
നീ വാ കണ്ണായി നീ
കളിചിരിയാടും കാലം
ആ നിഴലുകള്‍ നീളുമ്പോൾ
കണ്ണോരം സ്വപ്നം തേടും
തേന്‍വണ്ടായി മാറും ഞാന്‍
കളിചിരിയാടും കാലം
ആ നിഴലുകള്‍ നീളും നേരം
കണ്ണോരം സ്വപ്നം തേടും
തേന്‍വണ്ടായ് മാറും ഞാന്‍
കണ്മണീ കണ്മണീ
കണ്ണാലെ പുല്‍കുമ്പോള്‍
കാര്‍കൂന്തല്‍ എന്‍മെയ്യില്‍
കൊഞ്ചിയാടും നേരത്തോ
എന്‍നെഞ്ചില്‍ ചേരും കൈത്താളം
നിറപൊലിയായി നീ വാ വാ
എന്‍ മിഴിമുന മുന്നില്‍ വാ
നിറപൊലിയായി നീ വാ വാ നീ വാ
നീ വാ കണ്ണായി നീ
കളിചിരിയാടും കാലം
ആ നിഴലുകള്‍ നീളുമ്പോൾ
കണ്ണോരം സ്വപ്നം തേടും
തേന്‍വണ്ടായി മാറും ഞാന്‍
കളിചിരിയാടും കാലം
ആ നിഴലുകള്‍ നീളും നേരം
കണ്ണോരം സ്വപ്നം തേടും
തേന്‍വണ്ടായ് മാറും ഞാന്‍