കണ്ണാടിച്ചില്ലില്‍ മിന്നും

കണ്ണാടിച്ചില്ലില്‍ മിന്നും
പിന്നില്‍ നിന്നും കോലം തുള്ളും
പലപല മുഖമോ വാ
കാതോരം കൂകിക്കാറും തലവര തകര്‍ന്നിടും
പുതിയൊരു പടമേളം
ഇനിയൊരു നേരം ഇനിനേരാം
ഇതു നേരാ 
സ്ഥലംവിട്ടു പോകും ഇനി നിന്നാല്‍
ചാകുമേ ഏയ് ഏയ്‌ 

നീ ചൂണ്ടും വഴിയേ നീളുന്ന വഴിയേ ഞാന്‍ 
കണ്‍മുന്നില്‍ നിറയും തീരാത്ത പണിയായി 
ഞാന്‍ 
ഭൂലോകം മുഴുവനും എന്റെ കണ്ണിലൊരു
കെണിയായി  മാറുന്നേ
അടിയന്റെ തലവര മാറ്റിക്കോറുമൊരു
ദിവസം ചേരും ദിവസം ചേരും

കണ്ണാടിച്ചില്ലില്‍ മിന്നും
പിന്നില്‍ നിന്നും കോലം തുള്ളും
പലപല മുഖമോ വാ
കാതോരം കൂകിക്കാറും തലവര തകര്‍ന്നിടും
പുതിയൊരു പടമേളം
ഇനിയൊരു നേരം ഇനിനേരാം
ഇതു നേരാ 
സ്ഥലംവിട്ടു പോകും ഇനി നിന്നാല്‍
ചാകുമേ ഏയ് ഏയ്‌

നാടും വിട്ടു കുടിയേറും ഇടമിതെടാ
ഉള്ളനേരം മുഴുവനും പണിയിതെടാ
നാളെ നാളെ നാളെ ഇനി നീളെ (2)
ഭൂലോകം മുഴുവനുമെന്റെ കണ്ണിലൊരു
കെണിയായി  മാറുന്നേ
അടിയന്റെ തലവര മാറ്റിക്കോറുമൊരു
ദിവസംചേരും ദിവസം
ഇനിയൊരു നേരം ഇനി നേരാം
ഇതു നേരോ
സ്ഥലംവിട്ടു പോകും ഇനി നിന്നാല്‍ ചാകുമേ
സ്ഥലംവിട്ടു പോകും ഇനി നിന്നാല്‍
ചാകുമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannadi chillil

Additional Info

Year: 
2013