എൻ ജീവനേ

ആ ...രാ... നാ ...ഓ..ഓ 
ദൂരെ നിന്നും എന്നിൽ ചേരുമഴകേ
വീണ്ടും എന്നിൽ ഒരു കനവായി നീ
ഏതോ നീറും അഴലിൻ ഉരുകുന്നൊരു തിരിയായി ഞാൻ
നീയോ ഉയിരിൻ നാദം
ഏകാന്ത ദ്വീപിൽ ഞാൻ സ്വപ്‌നങ്ങൾ നെയ്യുന്നു
പെയുന്നൊരു മഴയായി നീ അണയുന്നുവോ
സ്നേഹത്തിൻ കുളിരേറി 
നിന്നോടലിഞ്ഞു ഞാൻ ഓമലേ
എന്നോമലേ ..
ഉഹും...  ഉഹും ...ഹും ..ആഹാ
റ്റരരര ..നാനാനാനാ ..നാനാനാനാ
നാനാനാനാ..എഹിയേ ...
ഹൃദയത്തിൻ താളം നീ പകരുംന്നേരം
എൻ ജീവനിൽ നീ ഒഴുകുന്നുവൊ
എൻ അനുരാഗം വിടരുന്ന നേരം
നിൻ മൗനമെന്നിൽ നോവാകുന്നു
എൻ ജീവനേ ..എൻ ശ്വാസമേ..
എൻ ജീവനേ
ആഹാ ... ഓ ..

ഏകാന്ത ദ്വീപിൽ ഞാൻ സ്വപ്‌നങ്ങൾ നെയ്യുന്നു
പെയുന്നൊരു മഴയായി നീ അണയുന്നുവോ
സ്നേഹത്തിൻ കുളിരേറി 
നിന്നോടലിഞ്ഞു ഞാൻ ഓമലേ
എന്നോമലേ ..
എൻ ജീവനേ ..എൻ ശ്വാസമേ..
എൻ ജീവനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
en jeevane