നീയോ ഞാനോ

ഓ ..

നീയോ ഞാനോ..
നമ്മൾ അലയും മായനഗരമോ
ഈറൻ കാറ്റോ
മണ്ണോ വിണ്ണോ
നമ്മൾ അലയും മായനഗരമോ
മാറും കനവോ..
എൻ മനസ്സിൽ ഉണരും പാതകളോ
എൻ മനസ്സിൽ ഉണരും വിസ്മയമോ
എൻ മനസ്സിൽ ഉയരും താരകമോ
എൻ മനസ്സിൽ ഉണരും പാതകളോ
എൻ മനസ്സിൽ ഉണരും വിസ്മയമോ
എൻ മനസ്സിൽ ഉയരും താരകമോ ..നീയോ
ആ ..ആ ..

ഇനി നമ്മൾ തേടും പുത്തൻ ലോകം ..ഓ
ഇനി നമ്മൾ തേടും മായാലോകം ..ഹോ  (2)
ഹോ ..ഈ മായാലോകം..

എൻ നെഞ്ചിൽ നിറയും മൗനം
നീയറിയും നേരം വരുമോ..
നീയറിയും നേരം വരുമോ.. (2)
ഓ ....
എൻ മനസ്സിൽ ഉണരും പാതകളോ
എൻ മനസ്സിൽ ഉണരും വിസ്മയമോ
എൻ മനസ്സിൽ ഉയരും താരകമോ
എൻ മനസ്സിൽ ഉണരും പാതകളോ
എൻ മനസ്സിൽ ഉണരും വിസ്മയമോ
എൻ മനസ്സിൽ ഉയരും താരകമോ ..നീയോ
ഓ ..

ഇനി നമ്മൾ തേടും പുത്തൻ ലോകം ..ഓ
ഇനി നമ്മൾ തേടും മായാലോകം ..ഹോ  (2)
ഹോ ..ഈ മായാലോകം..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neeyo njaano(chewing gum malayalam movie)