ഷിജോ മാനുവൽ

Shijo Manuel
എഴുതിയ ഗാനങ്ങൾ: 1

2013-ൽ പുറത്തിറങ്ങിയ ബൈജു എഴുപുന്ന സംവിധാനം നിർവഹിച്ച 'കെ ക്യൂ' എന്ന ചിത്രത്തിൽ 'ഇനിയും നിൻ മൗനമെന്തേ' എന്നു തുടങ്ങുന്ന ഗാനം രചിച്ചെങ്കിലും ആ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയി.