മൈനേ മൈനേ
മൈനേ മൈനേ
മൈനേ മൈനേ
എടി പെണ്ണേ എടി പെണ്ണേ എങ്ങിനുണ്ടെട്യേ
എടി പെണ്ണേ പുതുലോകം നീയറിഞ്ഞോട്യേ (2)
ഇന്നുവരെ കണ്ടില്ലല്ലോ ഇങ്ങനൊരു ലോകം
ഹേ ഹേഹേ ഹേ
മനസ്സാകെ തുള്ളുന്നല്ലോ നാട്ടു കുഞ്ഞു മൈനേ
എടി പെണ്ണേ നിന്റെ കണ്ണില് നാട്ടുമുല്ല പൂത്തോ
എടി പെണ്ണേ നിന്റെ കണ്ണില് നാട്ടുമുല്ല പൂത്തോ
എടി പെണ്ണേ എടി പെണ്ണേ എങ്ങിനുണ്ടെട്യേ
എടി പെണ്ണേ പുതുലോകം നീയറിഞ്ഞോട്യേ
മെല്ലെ മെല്ലെ മൈനേ മൈനേ
മെല്ലെ മെല്ലെ മൈനേ മൈനേ
മൈനേ മൈനേ
മാനത്തങ്ങു വന്നപ്പോള്‍ മെല്ലെ നീ ചെന്നപ്പോള്‍

മഴവില്ലുണ്ടോ മുകിലുകളുണ്ടോ
ദൂരെ അമ്പിളി മാമനുണ്ടോ
നാട്ടു മൈനേ നിന്റെ ഉള്ളം പൂത്തുലഞ്ഞോ
നാട്ടു മൈനേ നിന്റെ ഉള്ളം പൂത്തുലഞ്ഞോ
മൈനേ മൈനേ മൈനേ മൈനേ