രേഷ്മ മേനോൻ

Reshma Menon
രേഷ്മ മേനോൻ-ഗായിക
കാശ്
ആലപിച്ച ഗാനങ്ങൾ: 4

ആദ്യ ഗാനം 'കാശ്' സിനിമയിലെ 'കുരുവി പതറിയ ദിനം'. തുടർന്ന് ഇമ്മാനുവൽ എന്ന ചിത്രത്തിലെ പ്രൊമൊ സൊങ്ങ് 'പാതകൾ', 'ഒരു കൊറിയൻ പടം' ചിത്രത്തിലെ സണ്ടേ മണ്ടേ എന്നീ ഗാനങ്ങളും ആലപിച്ചു

https://www.facebook.com/Reshmamenonofficial