മോഹം പോലും ഉള്ളിൽ

മോഹം പോലും ഉള്ളിൽ തേങ്ങീ
തീരം തേടും സ്വപ്നം വീണു കണ്ണീരിൽ
പറന്നു പാറിയൊരെൻ കിളുന്നു ജീവിതത്തിൽ
കൊഴിഞ്ഞനാളുകൾ നീറുമെൻ ജീവനിൽ
വിതുമ്പി വീണലിഞ്ഞു
വെറുതെയെൻ മനസ്സിലോ
ആശകൾ നോവായി
പതറുമെൻ കനവിലോ
വേദന സാഗരമായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
moham polum ullil