മച്ചാൻ എന്റെ മാത്രമല്ലേ

മച്ചാൻ എന്റെ മാത്രമല്ലേ
മച്ചാൻ തീരാമധുരമല്ലേ
മച്ചാനില്ലാ മനസ്സിനില്ലൊരു തകധിമി താളം
മച്ചാ എന്നെ മറന്നീടല്ലേ
മച്ചാ ദൂരെ മറഞ്ഞീടല്ലേ
മച്ചാനെന്റെ കൂടെയുണ്ടേൽ തകിലടി മേളം
റൗണ്ട് ആൻഡ്‌ റൗണ്ട് ആൻഡ്‌ റൗണ്ട്
ഐ ആം ഗോയിംഗ് മെറി ഗോ റൗണ്ട്
നീ എന്റെ മനസ്സിനെ റൗണ്ടടിക്കണ
പഞ്ചാര തേൻ വണ്ട്
നീ കരിമ്പിൻ പൊൻ തണ്ട്
കുട്ടിക്കുറിമ്പിൻ ചേലുണ്ട്
നിന്റെ കൂട്ടിനു കൂടുവാൻ വല്ലാതെ വല്ലാതെ
മോഹിച്ചു ഞാൻ പണ്ട്
നോട്ടി ബോയ്‌ നോട്ടി ബോയ്‌ നോട്ടി നോട്ടി നോട്ടി ബോയ്‌
നോട്ടി ബോയ്‌ നോട്ടി ബോയ്‌ നോട്ടി നോട്ടി ബോയ്‌ (2)

മച്ചാൻ എന്റെ മാത്രമല്ലേ
മച്ചാൻ തീരാമധുരമല്ലേ
മച്ചാനില്ലാ മനസ്സിനില്ലൊരു തകധിമി താളം
ആ ..ആ ..ആ .ആ
മച്ചാ..മച്ചാ..മച്ചാ..മച്ചാ.മച്ചാ.

നാടോടികാറ്റു നീ കേട്ടു നിന്റെ തേനൊലി
കാതോരം ചേർന്ന് നീ പാടൂ സംഗതി
ഹേയ് വായാടി പൈങ്കിളി വാടാമല്ലി ചുന്ദരീ
നീയില്ലാതില്ലടീ സ്നേഹക്കാവടി
കണ്ണാടിയാറ്റിൽ നീരാടും നേരം
എന്തേ നീയൊന്നും മിണ്ടാൻ നിന്നീലാ
ഞാൻ കണ്ടാലേ കാര്യം ചൊല്ലൂ
തൊട്ടാലേ മോഹം കൊള്ളും
കാ‍ന്താരി പെണ്ണേ നിന്നെ നുള്ളി കൊണ്ടോകും

നോട്ടി ബോയ്‌ നോട്ടി ബോയ്‌ നോട്ടി നോട്ടി നോട്ടി ബോയ്‌
നോട്ടി ബോയ്‌ നോട്ടി ബോയ്‌ നോട്ടി നോട്ടി ബോയ്‌ (2)
മച്ചാൻ എന്റെ മാത്രമല്ലേ
മച്ചാൻ തീരാമധുരമല്ലേ
മച്ചാനില്ലാ മനസ്സിനില്ലൊരു തകധിമി താളം
ആ ..ആ

മിന്നായം മിന്നലായി പുന്നാരിക്കും ചന്തിരാ
നിന്നോട് കൂടിയാൽ പൂവേ പൂപൊലി
ഓ പഞ്ചവർണ്ണ തത്തകൾ
കൊഞ്ചിയെത്തും കൂട്ടിലെ
പഞ്ചാര പാൽക്കുടം നൽകാം ഞാനിനി
പോരാളിയല്ലേ മയാമന്നനല്ലെ
വാളിന്റെ തുമ്പിൽ തുമ്പപ്പൂവല്ലേ
നീ പൈമ്പാലിൻ ചന്തം തൂകി
പല്ലക്കിലേറും നേരം
കുന്നോളം പൊന്നിൽ മൂടാൻ വന്നേ മൂവന്തീ

നോട്ടി ബോയ്‌ നോട്ടി ബോയ്‌ നോട്ടി നോട്ടി നോട്ടി ബോയ്‌
നോട്ടി ബോയ്‌ നോട്ടി ബോയ്‌ നോട്ടി നോട്ടി ബോയ്‌ (2)
മച്ചാൻ എന്റെ മാത്രമല്ലേ
മച്ചാൻ തീരാമധുരമല്ലേ
മച്ചാനില്ലാ മനസ്സിനില്ലൊരു  തകധിമി താളം
മച്ചാ എന്നെ മറന്നീടല്ലേ
മച്ചാ ദൂരെ മറഞ്ഞീടല്ലേ
മച്ചാനെന്റെ കൂടെയുണ്ടേൽ തകിലടി മേളം