വാനം പുതുമഴ പെയ്തു
Music:
Lyricist:
Singer:
Year:
2013
Film/album:
vaanam puthumazha
ഗാനശാഖ:
No votes yet
വാനം പുതുമഴ പെയ്തു
സായം സന്ധ്യ വിടർന്നു
അരികെ ഒഴുകും കനവേ
അറിയാ കഥതൻ കടലേ
നീയിതിലേ ..
വാനം പുതുമഴ പെയ്തു
സായം സന്ധ്യ വിടർന്നു
ഏതോ നാളം വീഴും നേരം
മിഴി തെളിയവെ ..
വഴി നിവരവെ ..
മഴയായി പൊഴിയും മുകിലേ
വെയിലായി വിരിയും കതിരെ
ഈ വഴിയേ
വാനം പുതുമഴ പെയ്തു
സായം സന്ധ്യ വിടർന്നു
അരികെ ഒഴുകും കനവേ
അറിയാ കഥതൻ കടലേ
നീയിതിലെ..