മേഘമേ നിൻ തൂവൽ
നാനന നാനന നാനന
നാനന നാനന നാനന (repeat)
മേഘമേ നിൻ തൂവൽ
എഴുതിയോ ഈ വർണ്ണം
നെഞ്ചിലെ രാസ്വപ്നം
ഹോ മണ്ണിതിൽ വീണപോലെ
ഈറൻമഞ്ഞിൽ നീരാടി തൂവൽ തോർത്തും
പുലരിപ്രാവേ എന്നാവോ പൂമാംഗല്യം
ഹേയ് ഹെഹേയ്
നാനന നാനന നാനന
നാനാനന നാനന നാനന (repeat)
രാരരേ രാരേ രാരര (repeat)
സ മ ഗ മ മ പ നീ ധ പ
മണ്ണു തംബുരു തന്ത്രി കെട്ടുന്നൊരൂയലിൽ
ഏതോ ബാവുൾ രാഗം മെല്ലെ ആടുന്നുവോ
ഈ ഗ്രാമ ഋതുരേണുവിൽ വീണേ മനം ഹേ ആ
ജലമണിയായ് പതിയെ കരുതീടാം മനതാരിൽ
കൈക്കുമ്പിളിൽ സ്നേഹാർദ്രമായ്
നാനന നാനന നാനന (repeat)
മുകിലുകാളകൾ മേയുമന്തിതൻ ചെരുവിൽ
നീലതാരകങ്ങൾ മന്ത്രമോതുന്നുവോ
ഒരു സാന്ധ്യസൂര്യാങ്കുരം തന്നെ പോയി ഹേയ് ആ
രാവാതിൽ ചാരി മിഴിയറിയും വിധുവിനായി
പ്രിയമേറുമീ നറുമന്ത്രണം
മേഘമേ നിൻ തൂവൽ എഴുതിയോ ഈ വർണ്ണം
നെഞ്ചിലെ രാസ്വപ്നം മണ്ണിതിൽ വീണപോലെ
ഈറൻ മഞ്ഞിൽ നീരാടി തൂവൽ തോർത്തും
പുലരിപ്രാവേ എന്നാവോ പൂമാംഗല്യം ഹേയ് ഹെഹേയ്
നാനന നാനന നാനന (repeat)