നീയോ കാറ്റോ

നീയോ കാറ്റോ
എൻ കാതിൽ കിന്നാരത്തേൻ തൂകി
നീയോ നിലാവോ
എൻ നെഞ്ചിൽ സ്നേഹഛായം പൂശി (2)

നീയോ കാറ്റോ നിലാവോ പൂങ്കനവോ...

ചിന്നിച്ചിന്നി പെയ്യും മഴയിതളാൽ
നിറയുമോ വാനം
മെല്ലെ മെല്ലെ ഹൃദയങ്ങളിൽ
നുരയുമോ ദാഹം

എന്നും നീ ഉയിരിൽ എന്നുയിരിൽ
നിറയും വസന്തമേ
എന്നെങ്കിലും എന്നെങ്കിലും നാം
ഒന്നു ചേർന്നീടുമോ...

നീയോ കാറ്റോ
എൻ കാതിൽ കിന്നാരത്തേൻ തൂകി
നീയോ നിലാവോ
എൻ നെഞ്ചിൽ സ്നേഹഛായം പൂശി (2)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyo kaatto

Additional Info

Year: 
2013

അനുബന്ധവർത്തമാനം