1983 ലെ ഗാനങ്ങൾ

Sl No. ഗാനം ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 മാന്‍ കണ്ണുതുടിച്ചു അങ്കം പാപ്പനംകോട് ലക്ഷ്മണൻ ശങ്കർ ഗണേഷ് പി ജയചന്ദ്രൻ
2 ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ അങ്കം പാപ്പനംകോട് ലക്ഷ്മണൻ ശങ്കർ ഗണേഷ് പി ജയചന്ദ്രൻ, വാണി ജയറാം
3 അനന്തമജ്ഞാതമല്ലേ ജീവിതം അനന്തം അജ്ഞാതം എം എൻ തങ്കപ്പൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
4 ഒരിതള്‍ വിടര്‍ന്നാല്‍ അനന്തം അജ്ഞാതം എം എൻ തങ്കപ്പൻ എം കെ അർജ്ജുനൻ വാണി ജയറാം
5 ചന്ദനപ്പടവിലെ ചാരുലതേ അനന്തം അജ്ഞാതം എം എൻ തങ്കപ്പൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
6 മരാളമിഥുനങ്ങളേ അനന്തം അജ്ഞാതം എം എൻ തങ്കപ്പൻ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
7 ഏതോ ജന്മബന്ധം അമേരിക്ക അമേരിക്ക ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്
8 ഡാഫോഡില്‍ അമേരിക്ക അമേരിക്ക ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി
9 തേരിറങ്ങി ഇതിലേ അമേരിക്ക അമേരിക്ക ബിച്ചു തിരുമല ശ്യാം പി ജയചന്ദ്രൻ, എസ് ജാനകി
10 നെവർ ഓൺ എ സൺഡേ അമേരിക്ക അമേരിക്ക ബിച്ചു തിരുമല ശ്യാം കൃഷ്ണചന്ദ്രൻ, മാർത്ത, ഡോ കല്യാൺ
11 അംഗാരസന്ധ്യേ അരുണയുടെ പ്രഭാതം കാവാലം നാരായണപ്പണിക്കർ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, വാണി ജയറാം
12 ചാവുമണി ചാക്കാലമണി അരുണയുടെ പ്രഭാതം കാവാലം നാരായണപ്പണിക്കർ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, സി ഒ ആന്റോ
13 തല്ലി തല്ലി തല്ലി അരുണയുടെ പ്രഭാതം കാവാലം നാരായണപ്പണിക്കർ എം കെ അർജ്ജുനൻ വാണി ജയറാം
14 അറബിക്കടലേ നീ സാക്ഷി അറബിക്കടൽ പൂവച്ചൽ ഖാദർ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
15 കടലമ്മേ തിരവീശി അറബിക്കടൽ പൂവച്ചൽ ഖാദർ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, കോറസ്
16 കാമുകി ഞാന്‍ നിത്യകാമുകി അറബിക്കടൽ പൂവച്ചൽ ഖാദർ എം കെ അർജ്ജുനൻ വാണി ജയറാം
17 പഞ്ചാര മണലില്‍ അറബിക്കടൽ പൂവച്ചൽ ഖാദർ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
18 ചന്ദനചർച്ചിത നീലകളേബര അഷ്ടപദി ജയദേവ വിദ്യാധരൻ കാവാലം ശ്രീകുമാർ
19 പണ്ടു പണ്ടൊരു കാലത്ത്‌ അഷ്ടപദി പി ഭാസ്ക്കരൻ വിദ്യാധരൻ സുജാത മോഹൻ
20 മഞ്ജുതര കുഞ്ജതല കേളീ സദനേ അഷ്ടപദി ജയദേവ വിദ്യാധരൻ കെ ജെ യേശുദാസ്
21 മാനവഹൃദയത്തിൻ അണിയറയിൽ അഷ്ടപദി പി ഭാസ്ക്കരൻ വിദ്യാധരൻ കെ ജെ യേശുദാസ്
22 വിണ്ണിന്റെ വിരിമാറിൽ അഷ്ടപദി പി ഭാസ്ക്കരൻ വിദ്യാധരൻ കെ ജെ യേശുദാസ്
23 മമ്മീ ഡാഡി ആന്റീ അസുരൻ കെ ജി മേനോൻ എ ടി ഉമ്മർ എസ് ജാനകി
24 വരൂ സഖീ ചിരിതൂകി അസുരൻ കെ ജി മേനോൻ എ ടി ഉമ്മർ എസ് ജാനകി, കോറസ്
25 വൃന്ദാവനക്കണ്ണാ നീയെൻ അസുരൻ കണിയാപുരം രാമചന്ദ്രൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, എസ് ജാനകി
26 ഈ നിമിഷം മൂകനിമിഷം അസ്തി പൂവച്ചൽ ഖാദർ ജി ദേവരാജൻ പി മാധുരി
27 ശൃംഖലകൾ എത്ര ശൃംഖലകൾ അസ്തി പൂവച്ചൽ ഖാദർ ജി ദേവരാജൻ കെ ജെ യേശുദാസ്
28 കിങ്ങിണി പൊന്മണി അസ്ത്രം പൂവച്ചൽ ഖാദർ ശ്യാം എസ് ജാനകി
29 കുഞ്ഞിക്കുറുമ്പനൊരുമ്മതരാം അസ്ത്രം സത്യൻ അന്തിക്കാട് ശ്യാം സുജാത മോഹൻ
30 ചിഞ്ചിലം ചിരിതൂകി അസ്ത്രം പൂവച്ചൽ ഖാദർ ശ്യാം കെ ജെ യേശുദാസ്
31 അരയാല്‍ത്തളിരില്‍ അഹങ്കാരം ബിച്ചു തിരുമല മഹാരാജ ജയമ്മ ആന്റണി
32 അരയാല്‍ത്തളിരില്‍ പനിനീര്‍ക്കുളിരില്‍ (m) അഹങ്കാരം ബിച്ചു തിരുമല മഹാരാജ കെ ജെ യേശുദാസ്
33 ചിലങ്കകളേ കഥപറയൂ അഹങ്കാരം ബിച്ചു തിരുമല മഹാരാജ വാണി ജയറാം
34 ബ്രഹ്മാസ്ത്രങ്ങള്‍ ദേവീ അഹങ്കാരം ബിച്ചു തിരുമല മഹാരാജ കെ ജെ യേശുദാസ്
35 ഈ നീലിമ തൻ ആ രാത്രി പൂവച്ചൽ ഖാദർ ഇളയരാജ കെ ജെ യേശുദാസ്, എസ് ജാനകി
36 കരയാനോ മിഴിനീരില്‍ ആ രാത്രി പൂവച്ചൽ ഖാദർ ഇളയരാജ കെ ജെ യേശുദാസ്
37 കിളിയേ കിളിയേ ആ രാത്രി പൂവച്ചൽ ഖാദർ ഇളയരാജ എസ് ജാനകി
38 മാരോത്സവം ഈ രാത്രിയിൽ ആ രാത്രി പൂവച്ചൽ ഖാദർ ഇളയരാജ പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ, ഡോ കല്യാണം
39 ഞാൻ രജനിതൻ കുസുമം ആട്ടക്കലാശം പൂവച്ചൽ ഖാദർ രവീന്ദ്രൻ എസ് ജാനകി
40 തേങ്ങും ഹൃദയം ആട്ടക്കലാശം പൂവച്ചൽ ഖാദർ രവീന്ദ്രൻ കെ ജെ യേശുദാസ്
41 നാണമാവുന്നൂ മേനി നോവുന്നൂ ആട്ടക്കലാശം പൂവച്ചൽ ഖാദർ രവീന്ദ്രൻ കെ ജെ യേശുദാസ്, വാണി ജയറാം
42 മലരും കിളിയും ഒരു കുടുംബം ആട്ടക്കലാശം പൂവച്ചൽ ഖാദർ രവീന്ദ്രൻ കെ ജെ യേശുദാസ്
43 കണ്ണീരാറ്റിൽ മുങ്ങിത്തപ്പി ആദാമിന്റെ വാരിയെല്ല് ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ സെൽമ ജോർജ്
44 പുതുമുല്ലപ്പൂവേ അരിമുല്ലപ്പൂവേ ആദ്യത്തെ അനുരാഗം ദേവദാസ് രവീന്ദ്രൻ കെ ജെ യേശുദാസ്
45 മഞ്ഞക്കണിക്കൊന്നപ്പൂവുകൾ ആദ്യത്തെ അനുരാഗം ദേവദാസ് രവീന്ദ്രൻ എസ് ജാനകി
46 മാമ്പൂ ചൂടിയ മകരം ആദ്യത്തെ അനുരാഗം മധു ആലപ്പുഴ രവീന്ദ്രൻ പി ജയചന്ദ്രൻ
47 രാഗം അനുരാഗം ആദ്യത്തെ ആദ്യത്തെ അനുരാഗം ദേവദാസ് രവീന്ദ്രൻ കെ ജെ യേശുദാസ്, സുജാത മോഹൻ
48 പരദേശക്കാരനാണ് വരമീശക്കാരനാണ് ആധിപത്യം ശ്രീകുമാരൻ തമ്പി ശ്യാം ഉണ്ണി മേനോൻ, ജോളി എബ്രഹാം, എസ് ജാനകി
49 ഉറങ്ങാത്ത രാവുകള്‍ ആധിപത്യം ശ്രീകുമാരൻ തമ്പി ശ്യാം പി ജയചന്ദ്രൻ, വാണി ജയറാം
50 കഥപറയാം കഥപറയാം ആധിപത്യം ശ്രീകുമാരൻ തമ്പി ശ്യാം പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ, കോറസ്
51 ദീപങ്ങള്‍ എങ്ങുമെങ്ങും ആധിപത്യം ശ്രീകുമാരൻ തമ്പി ശ്യാം കെ ജെ യേശുദാസ്, കോറസ്
52 ആകാശത്തിരിക്കണ ആന ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ജെറി അമൽദേവ് കെ ജെ യേശുദാസ്, കോറസ്
53 പൂമരങ്ങള്‍ പീലിവീശി ആന സത്യൻ അന്തിക്കാട് ജെറി അമൽദേവ് കെ ജെ യേശുദാസ്, സുജാത മോഹൻ, സായി ഗീത
54 ഏഴരവെളുപ്പാൻ കോഴി ആരൂഢം കാവാലം നാരായണപ്പണിക്കർ ശ്യാം കാവാലം ശ്രീകുമാർ
55 ഒരുകാണിമലവഴിയേ ആരൂഢം കാവാലം നാരായണപ്പണിക്കർ ശ്യാം കെ ജെ യേശുദാസ്, കാവാലം ശ്രീകുമാർ, ലത രാജു
56 കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് ആരൂഢം കാവാലം നാരായണപ്പണിക്കർ ശ്യാം എസ് ജാനകി
57 തകതമ്പിതൈതാരോ ആരൂഢം കാവാലം നാരായണപ്പണിക്കർ ശ്യാം എസ് ജാനകി, കൃഷ്ണചന്ദ്രൻ, കാവാലം ശ്രീകുമാർ
58 പാതിരാമണലില് ആരൂഢം കാവാലം നാരായണപ്പണിക്കർ ശ്യാം കാവാലം ശ്രീകുമാർ
59 താഴികക്കുടവുമായ് തിരകളിൽ ആശ്രയം പൂവച്ചൽ ഖാദർ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, എസ് ജാനകി
60 നിത്യനായ മനുഷ്യനു വേണ്ടി ആശ്രയം പൂവച്ചൽ ഖാദർ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, കോറസ്
61 പിറന്നാളില്ലാത്ത മാലാഖമാരെ ആശ്രയം പൂവച്ചൽ ഖാദർ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, എസ് ജാനകി, നെടുമുടി വേണു
62 കവിതേ ദേവീ തുയിലുണരൂ സ്വരരഞ്ജിനീ ഇനിയെങ്കിലും യൂസഫലി കേച്ചേരി ശ്യാം പി ജയചന്ദ്രൻ, വാണി ജയറാം
63 കുങ്കുമസൂര്യന്‍ രാഗാംശുചാര്‍ത്തി ഇനിയെങ്കിലും യൂസഫലി കേച്ചേരി ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി
64 മൗനം രാഗം മനസ്സോ വാചാലം ഇനിയെങ്കിലും യൂസഫലി കേച്ചേരി ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്
65 സ്വർഗ്ഗവാതിൽ തുറന്നു തന്നു ഇനിയെങ്കിലും യൂസഫലി കേച്ചേരി ശ്യാം പി ജയചന്ദ്രൻ, ഉണ്ണി മേനോൻ, കൃഷ്ണചന്ദ്രൻ, ജെ എം രാജു, വാണി ജയറാം, കൗസല്യ
66 ഏതോ കഥയുടെ കാവ്യം ഈ ജന്മം നിനക്കു വേണ്ടി കല്ലട ശശി ആലപ്പി രംഗനാഥ് സുജാത മോഹൻ
67 കളിമണ്‍ ശില്‍പ്പം തകര്‍ന്നാല്‍ ഈ ജന്മം നിനക്കു വേണ്ടി കല്ലട ശശി ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
68 കളിമൺ പ്രതിമകൾ ഈ ജന്മം നിനക്കു വേണ്ടി കല്ലട ശശി ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
69 രഞ്ജിനി പ്രിയരഞ്ജിനി ഈ ജന്മം നിനക്കു വേണ്ടി കല്ലട ശശി ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
70 സന്ധ്യയിൽ ഈ ജന്മം നിനക്കു വേണ്ടി കല്ലട ശശി ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
71 ആലോലം ആലോലം ഈ യുഗം പൂവച്ചൽ ഖാദർ എ ടി ഉമ്മർ കൃഷ്ണചന്ദ്രൻ
72 കണ്ണാ നിൻ ഈ യുഗം കൂർക്കഞ്ചേരി സുഗതൻ എ ടി ഉമ്മർ എസ് ജാനകി
73 മാനത്തിൻ മണിമുറ്റത്ത് ഈ യുഗം പൂവച്ചൽ ഖാദർ എ ടി ഉമ്മർ എസ് ജാനകി, ജോളി എബ്രഹാം
74 ആശാമലരുകള്‍ വിരിഞ്ഞാലും ഈ വഴി മാത്രം കല്ലട ശശി ശ്യാം കെ ജെ യേശുദാസ്
75 കന്നി വെയില് കുളിര് കുളിര് ഈ വഴി മാത്രം കല്ലട ശശി ശ്യാം എസ് ജാനകി, പി ജയചന്ദ്രൻ
76 നായിക നീ നായിക നീ ഈ വഴി മാത്രം കല്ലട ശശി ശ്യാം പി ജയചന്ദ്രൻ
77 പുലിപ്പാല് വേണോ ഈ വഴി മാത്രം കല്ലട ശശി ശ്യാം സി ഒ ആന്റോ
78 അമ്പാടിക്കുട്ടാ എന്റെ ആലിലക്കണ്ണാ ഈണം വേണു നാഗവള്ളി ഭരതൻ വാണി ജയറാം
79 മാലേയലേപനം ഈണം ഭരതൻ ഭരതൻ കെ പി ബ്രഹ്മാനന്ദൻ, വാണി ജയറാം
80 അരിമുല്ലപ്പൂവിൻ ഈറ്റപ്പുലി പൂവച്ചൽ ഖാദർ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
81 പടച്ചോന്റെ സൃഷ്ടിയിൽ ഈറ്റപ്പുലി പൂവച്ചൽ ഖാദർ ജി ദേവരാജൻ കെ ജെ യേശുദാസ്
82 പൊന്നുംകാടിനു കന്നിപ്പരുവം ഈറ്റപ്പുലി പൂവച്ചൽ ഖാദർ ജി ദേവരാജൻ പി മാധുരി, സി ഒ ആന്റോ
83 ഇഹത്തിനും പരത്തിനും ഈറ്റില്ലം കാവാലം നാരായണപ്പണിക്കർ എ ടി ഉമ്മർ കെ ജെ യേശുദാസ്
84 പുലരിത്തുടുപ്പിൽ ഈറ്റില്ലം കാവാലം നാരായണപ്പണിക്കർ എ ടി ഉമ്മർ കെ ജെ യേശുദാസ്
85 യാത്രാമൊഴി ചൊല്ലാൻ ഈറ്റില്ലം കാവാലം നാരായണപ്പണിക്കർ എ ടി ഉമ്മർ കെ ജെ യേശുദാസ്
86 രാരാട്ടീ രാരാട്ടീ ഈറ്റില്ലം കാവാലം നാരായണപ്പണിക്കർ എ ടി ഉമ്മർ ജെൻസി, കോറസ്
87 ഒരു നുള്ളു കാക്കപ്പൂ കടം തരുമോ ഉത്സവഗാനങ്ങൾ 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്, ജാനകി ദേവി
88 ഉത്രാടപ്പൂനിലാവേ വാ ഉത്സവഗാനങ്ങൾ 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
89 എന്നും ചിരിക്കുന്ന സൂര്യന്റെ ഉത്സവഗാനങ്ങൾ 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
90 എൻ ഹൃദയപ്പൂത്താലം ഉത്സവഗാനങ്ങൾ 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ ജാനകി ദേവി
91 ഒരു കൊച്ചു ചുംബനത്തിൻ ഉത്സവഗാനങ്ങൾ 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
92 ഒരു സ്വരം മധുരതരം ഉത്സവഗാനങ്ങൾ 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
93 ഓണം പൊന്നോണം പൂമല ഉത്സവഗാനങ്ങൾ 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
94 കുളിരു വിൽക്കുമീ നീലക്കുളത്തിൽ ഉത്സവഗാനങ്ങൾ 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
95 തൊഴുതിട്ടും തൊഴുതിട്ടും ഉത്സവഗാനങ്ങൾ 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
96 പായിപ്പാട്ടാറ്റിൽ വള്ളം കളി ഉത്സവഗാനങ്ങൾ 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
97 ഓർമ്മകളായ് കൂടെ വരൂ ഊമക്കുയിൽ ഒ എൻ വി കുറുപ്പ് ഇളയരാജ കെ ജെ യേശുദാസ്, എസ് ജാനകി
98 കാറ്റേ കാറ്റേ കാടു ചുറ്റും ഊമക്കുയിൽ ഒ എൻ വി കുറുപ്പ് ഇളയരാജ പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ, കോറസ്
99 താഴമ്പൂ താളിൽ നിൻ ഊമക്കുയിൽ ഒ എൻ വി കുറുപ്പ് ഇളയരാജ എസ് ജാനകി
100 ദേവദാരു പൂത്തു എങ്ങനെ നീ മറക്കും ചുനക്കര രാമൻകുട്ടി ശ്യാം പി സുശീല, ശ്യാം
101 ദേവദാരു പൂത്തു (M) എങ്ങനെ നീ മറക്കും ചുനക്കര രാമൻകുട്ടി ശ്യാം കെ ജെ യേശുദാസ്
102 നീ സ്വരമായ് എങ്ങനെ നീ മറക്കും ചുനക്കര രാമൻകുട്ടി ശ്യാം കെ ജെ യേശുദാസ്
103 റോമിയോ.... ജൂലിയറ്റ് എങ്ങനെ നീ മറക്കും ചുനക്കര രാമൻകുട്ടി ശ്യാം എസ് ജാനകി, കൃഷ്ണചന്ദ്രൻ
104 വെള്ളിത്തേരിൽ തുള്ളിത്തുള്ളി എങ്ങനെ നീ മറക്കും ചുനക്കര രാമൻകുട്ടി ശ്യാം വാണി ജയറാം, കൃഷ്ണചന്ദ്രൻ
105 ശരത്കാല സന്ധ്യാ എങ്ങനെ നീ മറക്കും ചുനക്കര രാമൻകുട്ടി ശ്യാം കെ ജെ യേശുദാസ്
106 ഒന്നേ ഒന്ന് എനിക്കു വിശക്കുന്നു പി ഭാസ്ക്കരൻ കെ ജി വിജയൻ, കെ ജി ജയൻ കെ ജി വിജയൻ, കെ ജി ജയൻ
107 പകൽക്കിനാവൊരു പക്ഷി എനിക്കു വിശക്കുന്നു പി ഭാസ്ക്കരൻ കെ ജി വിജയൻ, കെ ജി ജയൻ കെ ജെ യേശുദാസ്
108 പുലരികള്‍ പറവകള്‍ എന്നെ ഞാൻ തേടുന്നു ബിച്ചു തിരുമല എ ടി ഉമ്മർ പി ജയചന്ദ്രൻ, വാണി ജയറാം
109 മായാപ്രപഞ്ചങ്ങള്‍ എന്നെ ഞാൻ തേടുന്നു ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
110 അല്ലല്ലല്ലല്ല കിള്ളികിള്ളി എന്റെ കഥ പൂവച്ചൽ ഖാദർ എ ടി ഉമ്മർ എസ് ജാനകി
111 ഇന്ദുകലാധരന്‍ തുടിയിലുണര്‍ത്തിയ എന്റെ കഥ പൂവച്ചൽ ഖാദർ എ ടി ഉമ്മർ കെ ജെ യേശുദാസ്
112 പ്രപഞ്ചവീണാ തന്ത്രിയിലാദ്യം എന്റെ കഥ ഡോ പവിത്രൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
113 വാചാലബിംബങ്ങളേ എന്റെ കഥ പൂവച്ചൽ ഖാദർ എ ടി ഉമ്മർ കെ ജെ യേശുദാസ്, സുജാത മോഹൻ
114 ആളൊരുങ്ങി അരങ്ങൊരുങ്ങീ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ബിച്ചു തിരുമല ജെറി അമൽദേവ് കെ എസ് ചിത്ര
115 കണ്ണോടു കണ്ണോരം നീ കണിമലരല്ലേ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ബിച്ചു തിരുമല ജെറി അമൽദേവ് കെ ജെ യേശുദാസ്
116 തൈമണിക്കുഞ്ഞുതെന്നൽ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ബിച്ചു തിരുമല ജെറി അമൽദേവ് കെ എസ് ചിത്ര
117 മൗനങ്ങളേ ചാഞ്ചാടുവാൻ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ബിച്ചു തിരുമല ജെറി അമൽദേവ് കെ ജെ യേശുദാസ്
118 നീ മനസ്സിൻ താളം ഒന്നു ചിരിക്കൂ പൂവച്ചൽ ഖാദർ ജോൺസൺ വാണി ജയറാം, ഉണ്ണി മേനോൻ
119 നീ മനസ്സിൽ താളം - M ഒന്നു ചിരിക്കൂ പൂവച്ചൽ ഖാദർ ജോൺസൺ കെ ജെ യേശുദാസ്
120 സങ്കല്പങ്ങൾ പൂ ചൂടുന്നു ഒന്നു ചിരിക്കൂ പൂവച്ചൽ ഖാദർ ജോൺസൺ കെ ജെ യേശുദാസ്
121 ഞാനൊരു മലയാളി ഒരു മാടപ്രാവിന്റെ കഥ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
122 മുത്തേ വാ വാ ഒരു മാടപ്രാവിന്റെ കഥ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്, ബേബി സോണിയ
123 വാനിൽ നീലിമ ഒരു മാടപ്രാവിന്റെ കഥ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
124 എന്റെ ഉടൽ ചേർന്നു ഉറങ്ങേണം ഒരു മുഖം പല മുഖം പൂവച്ചൽ ഖാദർ എ ടി ഉമ്മർ എസ് ജാനകി
125 ഒരു സ്നേഹവാരിധി ഒരു മുഖം പല മുഖം പൂവച്ചൽ ഖാദർ എ ടി ഉമ്മർ കെ ജെ യേശുദാസ്
126 തൂമഞ്ഞിന്‍ തൂവല്‍ വീശി ഒരു മുഖം പല മുഖം പൂവച്ചൽ ഖാദർ എ ടി ഉമ്മർ കെ ജെ യേശുദാസ്, എസ് ജാനകി
127 പൊന്നിൻ പുഷ്പ്പങ്ങൾ ഒരു മുഖം പല മുഖം പൂവച്ചൽ ഖാദർ എ ടി ഉമ്മർ എസ് ജാനകി
128 ആലോലമാടീ ഒരു സ്വകാര്യം എം ഡി രാജേന്ദ്രൻ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
129 ആലോലമാടീ താലോലമാടീ ഒരു സ്വകാര്യം എം ഡി രാജേന്ദ്രൻ എം ബി ശ്രീനിവാസൻ എസ് ജാനകി
130 എങ്ങനെ എങ്ങനെ ഒരു സ്വകാര്യം എം ഡി രാജേന്ദ്രൻ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
131 അമ്മാ അമ്മമ്മാ ഓമനത്തിങ്കൾ ബിച്ചു തിരുമല എം ബി ശ്രീനിവാസൻ എസ് ജാനകി
132 ഓലഞ്ഞാലി കിളിയുടെ ഓമനത്തിങ്കൾ ബിച്ചു തിരുമല എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
133 ഓലഞ്ഞാലി കിളിയുടെ കൂട്ടിൽ ഓമനത്തിങ്കൾ ബിച്ചു തിരുമല എം ബി ശ്രീനിവാസൻ എസ് ജാനകി
134 യവനപുരാണ നായകന്‍ ഓമനത്തിങ്കൾ ബിച്ചു തിരുമല എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
135 അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് കടമ്പ തിക്കോടിയൻ കെ രാഘവൻ കെ രാഘവൻ, സി ഒ ആന്റോ, കോറസ്
136 ആണ്ടി വന്നാണ്ടി വന്നാണ്ടിക്കിടാവിതാ കടമ്പ ബിച്ചു തിരുമല കെ രാഘവൻ എസ് ജാനകി
137 പിച്ചകപ്പൂങ്കാറ്റിൽ കടമ്പ ബിച്ചു തിരുമല കെ രാഘവൻ കെ ജെ യേശുദാസ്
138 പാതിരാക്കാറ്റിൽ ഗന്ധർവൻ പാടും കത്തി ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ എസ് ജാനകി, കോറസ്
139 പൊന്നരളി പൂവൊന്നു മുടിയിൽ ചൂടി കത്തി ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ വി ടി മുരളി
140 ബോധിവൃക്ഷദലങ്ങൾ കരിഞ്ഞു കത്തി ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
141 ഇങ്കു നുകർന്നുറങ്ങി കാട്ടരുവി എ പി ഗോപാലൻ ജി ദേവരാജൻ കെ ജെ യേശുദാസ്
142 കർപ്പൂരച്ചാന്തും കാട്ടരുവി എ പി ഗോപാലൻ ജി ദേവരാജൻ കെ ജെ യേശുദാസ്
143 ഗ്രാമ്പൂ മണം തൂകും കാറ്റേ കാട്ടരുവി എ പി ഗോപാലൻ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
144 ദൂരം ദൂരം കാട്ടരുവി എ പി ഗോപാലൻ ജി ദേവരാജൻ കെ ജെ യേശുദാസ്
145 ഇളംമഞ്ഞിലൊഴുകി വരും കാത്തിരുന്ന ദിവസം തമലം തങ്കപ്പൻ പി എസ് ദിവാകർ നിലമ്പൂർ കാർത്തികേയൻ, അമ്പിളി
146 ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ കാത്തിരുന്ന ദിവസം തമലം തങ്കപ്പൻ പി എസ് ദിവാകർ ജെ എം രാജു, അമ്പിളി
147 കാമബാണമേറ്റു ഞാൻ കാത്തിരുന്ന ദിവസം പൂവച്ചൽ ഖാദർ പി എസ് ദിവാകർ പി സുശീല
148 ചിറകറ്റു വീണു പിടയും കാത്തിരുന്ന ദിവസം തമലം തങ്കപ്പൻ പി എസ് ദിവാകർ കെ ജെ യേശുദാസ്
149 ഞാൻ നടന്നാൽ തുളുമ്പും കാത്തിരുന്ന ദിവസം തമലം തങ്കപ്പൻ പി എസ് ദിവാകർ എൽ ആർ ഈശ്വരി
150 തിഥിപ്രളയങ്ങളാൽ കാത്തിരുന്ന ദിവസം പൂവച്ചൽ ഖാദർ പി എസ് ദിവാകർ കെ ജെ യേശുദാസ്
151 മുല്ലപ്പൂ മണമിട്ട് ഒരുക്കിയാലോ കാത്തിരുന്ന ദിവസം പൂവച്ചൽ ഖാദർ പി എസ് ദിവാകർ ലതിക, കോറസ്
152 മൊട്ടുകൾ വിരിഞ്ഞു കാത്തിരുന്ന ദിവസം തമലം തങ്കപ്പൻ പി എസ് ദിവാകർ അമ്പിളി
153 കണ്‍‌മണി പെണ്‍‌മണിയേ - F കാര്യം നിസ്സാരം കോന്നിയൂർ ഭാസ് കണ്ണൂർ രാജൻ സുജാത മോഹൻ
154 കൊഞ്ചിനിന്ന പഞ്ചമിയോ കാര്യം നിസ്സാരം കോന്നിയൂർ ഭാസ് കണ്ണൂർ രാജൻ എസ് ജാനകി
155 കൺ‌മണി പെൺ‌മണിയേ കാര്യം നിസ്സാരം കോന്നിയൂർ ഭാസ് കണ്ണൂർ രാജൻ കെ ജെ യേശുദാസ്
156 താളം ശ്രുതിലയ താളം കാര്യം നിസ്സാരം കോന്നിയൂർ ഭാസ് കണ്ണൂർ രാജൻ കെ ജെ യേശുദാസ്, എസ് ജാനകി
157 കൂവരം കിളിക്കൂട് കാറ്റത്തെ കിളിക്കൂട് കാവാലം നാരായണപ്പണിക്കർ ജോൺസൺ കെ പി ബ്രഹ്മാനന്ദൻ, സുജാത മോഹൻ, പി വി ഷെറീൻ
158 ഗോപികേ നിൻ വിരൽ കാറ്റത്തെ കിളിക്കൂട് കാവാലം നാരായണപ്പണിക്കർ ജോൺസൺ എസ് ജാനകി
159 നിറ നിറക്കൂട്ടിൻ ചിത്രങ്ങൾ കാറ്റത്തെ കിളിക്കൂട് കാവാലം നാരായണപ്പണിക്കർ ജോൺസൺ കെ ജെ യേശുദാസ്, സുജാത മോഹൻ
160 ഒരുമല ഇരുമല കിങ്ങിണിക്കൊമ്പ് മുല്ലനേഴി രവീന്ദ്രൻ കെ ജെ യേശുദാസ്
161 ഞാനുമെൻ്റെ അളിയനും കിങ്ങിണിക്കൊമ്പ് മുല്ലനേഴി രവീന്ദ്രൻ വാരിജാമേനോൻ
162 പൂനിലാവിന്‍ അലകളില്‍ ഒഴുകീ കിങ്ങിണിക്കൊമ്പ് മുല്ലനേഴി രവീന്ദ്രൻ എസ് ജാനകി
163 പൊൻകിനാവിനു കതിരു വന്നു കിങ്ങിണിക്കൊമ്പ് മുല്ലനേഴി രവീന്ദ്രൻ എസ് ജാനകി, കെ പി ബ്രഹ്മാനന്ദൻ
164 യമുനാ തീരവിഹാരി കിങ്ങിണിക്കൊമ്പ് മുല്ലനേഴി രവീന്ദ്രൻ കെ ജെ യേശുദാസ്
165 ഹൃദയസഖീ നീ അരികിൽ കിന്നാരം സത്യൻ അന്തിക്കാട് രവീന്ദ്രൻ കെ ജെ യേശുദാസ്
166 കൃഷ്ണാ നീ വരുമോ കുയിലിനെ തേടി ചുനക്കര രാമൻകുട്ടി ശ്യാം കെ ജെ യേശുദാസ്, പി ജയചന്ദ്രൻ
167 നീലവാനം പൂത്തു നിന്നൂ കുയിലിനെ തേടി ചുനക്കര രാമൻകുട്ടി ശ്യാം കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്
168 പാതിരാതാരമേ കുയിലിനെ തേടി ചുനക്കര രാമൻകുട്ടി ശ്യാം കെ ജെ യേശുദാസ്
169 പുളകത്തിന്‍ പൂമാല കോര്‍ക്കുവാന്‍ കുയിലിനെ തേടി ചുനക്കര രാമൻകുട്ടി ശ്യാം എസ് ജാനകി, കെ ജെ യേശുദാസ്
170 മുല്ലവള്ളിക്കുടിലിൽ പുള്ളിക്കുയിൽ പറന്നു കുയിലിനെ തേടി ചുനക്കര രാമൻകുട്ടി ശ്യാം എസ് ജാനകി
171 സിന്ദൂരതിലകവുമായ് കുയിലിനെ തേടി ചുനക്കര രാമൻകുട്ടി ശ്യാം കെ ജെ യേശുദാസ്
172 ആടിവാ കാറ്റേ കൂടെവിടെ? ഒ എൻ വി കുറുപ്പ് ജോൺസൺ എസ് ജാനകി
173 പൊന്നുരുകും പൂക്കാലം കൂടെവിടെ? ഒ എൻ വി കുറുപ്പ് ജോൺസൺ എസ് ജാനകി
174 ഓളം സ്വരങ്ങള്‍ പാടും കൂലി ബിച്ചു തിരുമല രവീന്ദ്രൻ കെ ജെ യേശുദാസ്, കോറസ്
175 ജീവിക്കാനായി ഭാരം കൂലി ചുനക്കര രാമൻകുട്ടി രവീന്ദ്രൻ കെ ജി മാർക്കോസ്
176 വെള്ളിക്കൊലുസ്സോടെ കൂലി ജി ഇന്ദ്രൻ രവീന്ദ്രൻ എം ജി ശ്രീകുമാർ
177 എന്നും നിറസന്ധ്യതൻ പൂവുമായി കൊടുങ്കാറ്റ് പൂവച്ചൽ ഖാദർ കെ ജെ ജോയ് പി സുശീല
178 സല്ലല്ലാഹു അലാ കൊടുങ്കാറ്റ് പൂവച്ചൽ ഖാദർ കെ ജെ ജോയ് കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്
179 സിരകളിലുയരും കൊടുങ്കാറ്റിൽ കൊടുങ്കാറ്റ് പൂവച്ചൽ ഖാദർ കെ ജെ ജോയ് വാണി ജയറാം
180 പൂങ്കിളി പൈങ്കിളി കൊലകൊമ്പൻ എ ഡി രാജൻ ജോൺസൺ ജെ എം രാജു, ലതിക
181 പ്രകൃതി നീരാട്ടു കൊലകൊമ്പൻ എ ഡി രാജൻ ജോൺസൺ ഉണ്ണി മേനോൻ
182 കോടി കോടി കിരണങ്ങൾ കൊണ്ടു നിൻ കർണ്ണൻ ബിച്ചു തിരുമല വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
183 സ്വർഗ്ഗ ലാവണ്യ ശില്പമോ ഗുരുദക്ഷിണ പൂവച്ചൽ ഖാദർ കെ ജെ ജോയ് പി സുശീല, ഉണ്ണി മേനോൻ
184 അന്തിവാനിന്റെ മാറിൽ ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി വിദ്യാധരൻ കെ ജെ യേശുദാസ്
185 അമ്പല മുറ്റത്താലിന്‍ ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി വിദ്യാധരൻ സുജാത മോഹൻ
186 ഇല്ലം നിറ വല്ലം നിറ ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി വിദ്യാധരൻ സുജാത മോഹൻ
187 എത്താമരക്കൊമ്പത്തെ പൂ ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി വിദ്യാധരൻ കെ ജെ യേശുദാസ്, കോറസ്
188 ഒന്നല്ല രണ്ടല്ല നൂറു പേരിട്ടു ഞാൻ ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി വിദ്യാധരൻ കെ ജെ യേശുദാസ്
189 കരിപ്പൂ കാവിലമ്മേ ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി വിദ്യാധരൻ കെ ജെ യേശുദാസ്
190 കെയക്കെ മാനത്തെ മല മേലെ ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി വിദ്യാധരൻ കെ ജെ യേശുദാസ്
191 ചിറവരമ്പത്ത് ചിരുതേവിക്കാവ് ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി വിദ്യാധരൻ കെ ജെ യേശുദാസ്
192 തിരുതകൃതി തിരുമുറ്റം ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി വിദ്യാധരൻ കെ ജെ യേശുദാസ്, സുജാത മോഹൻ
193 തെക്ക്ന്ന് വന്നാലും വടക്ക്ന്ന് വന്നാലും ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി വിദ്യാധരൻ കെ ജെ യേശുദാസ്
194 പാണ്ഡ്യാലക്കടവും വിട്ട് ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി വിദ്യാധരൻ കെ ജെ യേശുദാസ്, കോറസ്
195 പുഞ്ചവയൽ ചെറയുറക്കണ ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി വിദ്യാധരൻ കെ ജെ യേശുദാസ്
196 ഒരേ വീണതന്‍ തന്ത്രികള്‍ ചക്രവാളം ചുവന്നപ്പോൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
197 കുട്ടത്തിപ്പെണ്ണേ ചക്രവാളം ചുവന്നപ്പോൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം കെ അർജ്ജുനൻ ബാലഗോപാലൻ തമ്പി
198 താമരപ്പൊയ്‌കയെ താവളമാക്കിയ ചക്രവാളം ചുവന്നപ്പോൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, കോറസ്
199 പനിനീർ തളിക്കുന്ന ചക്രവാളം ചുവന്നപ്പോൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം കെ അർജ്ജുനൻ വാണി ജയറാം
200 ഈറൻപീലിക്കണ്ണുകളിൽ ചങ്ങാത്തം പുതിയങ്കം മുരളി രവീന്ദ്രൻ കെ ജെ യേശുദാസ്
201 ഗാഗുൽത്താ മലയിൽ നിന്നും ചങ്ങാത്തം ഫാദർ ആബേൽ റാഫി ജോസ് എസ് ജാനകി, കെ ജെ യേശുദാസ്
202 പ്രഥമരാവിന്‍ രാവിന്‍ ചങ്ങാത്തം പുതിയങ്കം മുരളി രവീന്ദ്രൻ എസ് ജാനകി
203 വിഷമവൃത്തത്തില്‍ വീണു ചങ്ങാത്തം പുതിയങ്കം മുരളി രവീന്ദ്രൻ എസ് ജാനകി
204 എലിക്കൂട്ടം പൊറുക്കുന്ന ചിൽഡ്രൻസ് സോംഗ്‌സ് 1 - ആൽബം ബിച്ചു തിരുമല ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
205 ഏഴുനിലമാളിക മട്ടുപ്പാവിനുള്ളിലെ ചിൽഡ്രൻസ് സോംഗ്‌സ് 1 - ആൽബം ബിച്ചു തിരുമല ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
206 ഒരിടത്തൊരുനാളൊരുമഹാ‍നായ ചിൽഡ്രൻസ് സോംഗ്‌സ് 1 - ആൽബം ബിച്ചു തിരുമല ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
207 കരടിമട ചിൽഡ്രൻസ് സോംഗ്‌സ് 1 - ആൽബം ബിച്ചു തിരുമല ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
208 കാറ്റത്തും വെയിലത്തും ചിൽഡ്രൻസ് സോംഗ്‌സ് 1 - ആൽബം ബിച്ചു തിരുമല ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
209 കൊടക്കാറ്റൂഞ്ഞാലാടും കായൽതീരം ചിൽഡ്രൻസ് സോംഗ്‌സ് 1 - ആൽബം ബിച്ചു തിരുമല ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
210 കൊടിയ വേനൽ‌ക്കാലം ചിൽഡ്രൻസ് സോംഗ്‌സ് 1 - ആൽബം ബിച്ചു തിരുമല ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
211 താറാവ് താറാവ് പുള്ളിത്താറാവ് ചിൽഡ്രൻസ് സോംഗ്‌സ് 1 - ആൽബം ബിച്ചു തിരുമല ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്, കെ എസ് ചിത്ര, ഗീതു ആന്റണി
212 പണ്ടുപണ്ടൊരു കൊക്ക് ചിൽഡ്രൻസ് സോംഗ്‌സ് 1 - ആൽബം ബിച്ചു തിരുമല ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്, കെ എസ് ചിത്ര, ഗീതു ആന്റണി
213 പണ്ടൊരു പുഴയരികിൽ ചിൽഡ്രൻസ് സോംഗ്‌സ് 1 - ആൽബം ബിച്ചു തിരുമല ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
214 പാത്തുപതുങ്ങിപ്പമ്മിനടക്കും ചിൽഡ്രൻസ് സോംഗ്‌സ് 1 - ആൽബം ബിച്ചു തിരുമല ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
215 മീനമാസത്തിലെ നട്ടുച്ചനേരം ചിൽഡ്രൻസ് സോംഗ്‌സ് 1 - ആൽബം ബിച്ചു തിരുമല ആലപ്പി രംഗനാഥ് കെ എസ് ചിത്ര
216 ഓലത്തുമ്പിൽ ഊഞ്ഞാലാ ചുണക്കുട്ടികൾ കെ പി ഉദയഭാനു ജാനകി ദേവി
217 കിങ്ങിണി കെട്ടിയ ചിങ്ങക്കാറ്റേ ചുണക്കുട്ടികൾ പരത്തുള്ളി രവീന്ദ്രൻ കെ പി ഉദയഭാനു കെ ജെ യേശുദാസ്
218 നാഗരാജന്റെ വരം കൊണ്ട് പാട് ചുണക്കുട്ടികൾ പരത്തുള്ളി രവീന്ദ്രൻ കെ പി ഉദയഭാനു കെ ജെ യേശുദാസ്
219 മാവേലി മന്നന്റെ വരവായി ചുണക്കുട്ടികൾ പരത്തുള്ളി രവീന്ദ്രൻ കെ പി ഉദയഭാനു ജാനകി ദേവി
220 കുറുകിയും കൊക്കുരുമ്മിയും ജലരേഖ ഹരി കുടപ്പനക്കുന്ന് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
221 നാലുകെട്ടിൻ തിരുമുറ്റത്ത് ജലരേഖ ഹരി കുടപ്പനക്കുന്ന് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
222 പകല്‍ക്കിളിയുറങ്ങി പനിമതിയുറങ്ങി ജലരേഖ ലീല കവിയൂർ എം ബി ശ്രീനിവാസൻ എസ് ജാനകി
223 ശില്‍പ്പിയെ സ്നേഹിച്ച ജലരേഖ ലീല കവിയൂർ എം ബി ശ്രീനിവാസൻ എസ് ജാനകി
224 കന്നിമലരേ പുണ്യം പുലർന്ന ജസ്റ്റിസ് രാജ പൂവച്ചൽ ഖാദർ ഗംഗൈ അമരൻ കെ ജെ യേശുദാസ്, പി സുശീല, എസ് പി ശൈലജ
225 ജന്മം തോറും എന്നില്‍ ചേരും ജസ്റ്റിസ് രാജ പൂവച്ചൽ ഖാദർ ഗംഗൈ അമരൻ എസ് ജാനകി, കെ ജെ യേശുദാസ്
226 പോലീസ് നമുക്കു കൂട്ടു വരുമ്പോൾ ജസ്റ്റിസ് രാജ പൂവച്ചൽ ഖാദർ ഗംഗൈ അമരൻ പി ജയചന്ദ്രൻ, കല്യാണി മേനോൻ
227 മുങ്ങാക്കടൽ മുത്തും കൊണ്ട് ജസ്റ്റിസ് രാജ പൂവച്ചൽ ഖാദർ ഗംഗൈ അമരൻ എസ് ജാനകി, കെ ജെ യേശുദാസ്
228 താളം തെറ്റിയ താരാട്ട് താളം തെറ്റിയ താരാട്ട് ആർ കെ ദാമോദരൻ രവീന്ദ്രൻ കെ ജെ യേശുദാസ്
229 സഗമപനിസ താളം തെറ്റിയ താരാട്ട് ആർ കെ ദാമോദരൻ രവീന്ദ്രൻ കെ ജെ യേശുദാസ്, വാണി ജയറാം
230 സിന്ധൂ ഐ ലവ് യൂ സിന്ധൂ താളം തെറ്റിയ താരാട്ട് ആർ കെ ദാമോദരൻ രവീന്ദ്രൻ കെ ജെ യേശുദാസ്
231 ഹേമന്തഗീതം സാനന്ദം മൂളും താളം തെറ്റിയ താരാട്ട് ആർ കെ ദാമോദരൻ രവീന്ദ്രൻ കെ ജെ യേശുദാസ്, എസ് ജാനകി
232 അരിമുല്ലയ്‌ക്കും ചിരി വന്നു താവളം പൂവച്ചൽ ഖാദർ ജോൺസൺ എസ് ജാനകി
233 ഓരോ പറവയും താവളം പൂവച്ചൽ ഖാദർ ജോൺസൺ കെ ജെ യേശുദാസ്, കോറസ്
234 ഗന്ധം പുരുഷഗന്ധം താവളം പൂവച്ചൽ ഖാദർ ജോൺസൺ എസ് ജാനകി
235 ശിലയില്‍ നിന്നൊരു സംഗീതം താവളം പൂവച്ചൽ ഖാദർ ജോൺസൺ കെ ജെ യേശുദാസ്
236 ശിലയിൽ നിന്നൊരു സംഗീതം താവളം പൂവച്ചൽ ഖാദർ ജോൺസൺ പി ജയചന്ദ്രൻ, പി സുശീല
237 ആനന്ദ നൃത്തം ഞാനാടി തിമിംഗലം ചുനക്കര രാമൻകുട്ടി ജി ദേവരാജൻ പി മാധുരി
238 തങ്കത്തേരിൽ വാ തിമിംഗലം ചുനക്കര രാമൻകുട്ടി ജി ദേവരാജൻ കെ ജെ യേശുദാസ്
239 താരുണ്യം തഴുകിയുണർത്തിയ തിമിംഗലം ചുനക്കര രാമൻകുട്ടി ജി ദേവരാജൻ പി ജയചന്ദ്രൻ
240 മലരല്ലേ തിമിംഗലം ചുനക്കര രാമൻകുട്ടി ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല
241 കണ്ടൂ കണ്ടില്ലാ കേട്ടൂ കേട്ടില്ലാ തീരം തേടുന്ന തിര കോഴിശ്ശേരി ബലരാമൻ ശ്യാം ബി വസന്ത, ജെൻസി
242 കണ്ണിന്റെ കര്‍പ്പൂരം - F തീരം തേടുന്ന തിര കോഴിശ്ശേരി ബലരാമൻ ശ്യാം എസ് ജാനകി
243 കണ്ണിന്റെ കർപ്പൂരം തീരം തേടുന്ന തിര കോഴിശ്ശേരി ബലരാമൻ ശ്യാം കെ ജെ യേശുദാസ്
244 ജീവിതം ഒരു മരീചിക തീരം തേടുന്ന തിര കോഴിശ്ശേരി ബലരാമൻ ശ്യാം കെ ജെ യേശുദാസ്
245 തിരുവോണനാളിലും തീരം തേടുന്ന തിര മധു ആലപ്പുഴ ശ്യാം കെ ജെ യേശുദാസ്
246 തീരം തേടി തിര വന്നു കരളേ തീരം തേടുന്ന തിര കോഴിശ്ശേരി ബലരാമൻ ശ്യാം കെ ജെ യേശുദാസ്
247 നീ വരില്ലേ നിന്റെ അനുരാഗ തീരം തേടുന്ന തിര കോഴിശ്ശേരി ബലരാമൻ ശ്യാം എസ് ജാനകി
248 സുന്ദരമാം കണ്മുനയാൽ തീരം തേടുന്ന തിര പി ഭാസ്ക്കരൻ ശ്യാം എസ് ജാനകി
249 സ്വർണ്ണത്തേരിൽ ചൈത്രം വന്നൂ തീരം തേടുന്ന തിര കോഴിശ്ശേരി ബലരാമൻ ശ്യാം കെ ജെ യേശുദാസ്, അമ്പിളി
250 കല്ലെടുത്തു കീച്ചരുതേ ദീപാരാധന വി ഡി രാജപ്പൻ വി ഡി രാജപ്പൻ വി ഡി രാജപ്പൻ
251 ഞാൻ ഞാൻ ഞാൻ നിനക്കായ്‌ ദീപാരാധന പൂവച്ചൽ ഖാദർ എ ടി ഉമ്മർ ബി വസന്ത
252 ബ്രഹ്മസ്വരൂപീണി ദേവി ദീപാരാധന പൂവച്ചൽ ഖാദർ എ ടി ഉമ്മർ കൃഷ്ണചന്ദ്രൻ
253 വൈപ്പിൻ കരയിലെ ദീപാരാധന പൂവച്ചൽ ഖാദർ എ ടി ഉമ്മർ പി ജയചന്ദ്രൻ
254 കരളിനും കരളായ് ( Sad bit) നദി മുതൽ നദി വരെ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി രഘു കുമാർ എസ് ജാനകി
255 മാനത്തും ഹാല് കുളിരോലും നിലാവ് നദി മുതൽ നദി വരെ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി രഘു കുമാർ എസ് ജാനകി, കെ ജെ യേശുദാസ്, കോറസ്
256 അച്ഛൻ കൊമ്പത്ത് നസീമ പി ഭാസ്ക്കരൻ ജോൺസൺ കെ ജെ യേശുദാസ്
257 അരുണകിരണമണി നസീമ പി ഭാസ്ക്കരൻ ജോൺസൺ കെ ജെ യേശുദാസ്
258 എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ നസീമ പി ഭാസ്ക്കരൻ ജോൺസൺ എസ് ജാനകി
259 ഘനശ്യാമ വര്‍ണ്ണാ കണ്ണാ നാണയം പൂവച്ചൽ ഖാദർ ശ്യാം വാണി ജയറാം, കോറസ്
260 പോം പോം ഈ ജീപ്പിന്നു (Bit) നാണയം ശ്യാം ഉണ്ണി മേനോൻ, വാണി ജയറാം
261 പോം പോം ഈ ജീപ്പിന്നു മദമിളകി നാണയം പൂവച്ചൽ ഖാദർ ശ്യാം പി ജയചന്ദ്രൻ, കെ ജെ യേശുദാസ്
262 പ്രണയ സ്വരം ഹൃദയസ്വരം നാണയം പൂവച്ചൽ ഖാദർ ശ്യാം പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ
263 പ്രണയസ്വരം ഹൃദയസ്വരം നാണയം പൂവച്ചൽ ഖാദർ ശ്യാം പി ജയചന്ദ്രൻ, പി സുശീല
264 മാന്‍കിടാവേ വാ നാണയം പൂവച്ചൽ ഖാദർ ശ്യാം കെ ജെ യേശുദാസ്, പി സുശീല
265 പ്രേമപൂജ നാദം പരീതു പിള്ള ഗുണ സിംഗ് വാണി ജയറാം
266 വാനിന്‍ മടിയില്‍ നാദം പരീതു പിള്ള ഗുണ സിംഗ് കെ ജെ യേശുദാസ്
267 ഒരു മാലയിൽ പല പൂവുകൾ നിഴൽ മൂടിയ നിറങ്ങൾ ശ്രീകുമാരൻ തമ്പി കെ ജെ ജോയ് പി സുശീല, കോറസ്
268 ഓർമ്മകൾ പാടിയ ഭൂപാളത്തിൽ നിഴൽ മൂടിയ നിറങ്ങൾ ശ്രീകുമാരൻ തമ്പി കെ ജെ ജോയ് കെ ജെ യേശുദാസ്
269 കളിയരങ്ങിൽ വിളക്കെരിഞ്ഞു നിഴൽ മൂടിയ നിറങ്ങൾ ശ്രീകുമാരൻ തമ്പി കെ ജെ ജോയ് വാണി ജയറാം
270 പൂമരം ഒരു പൂമരം നിഴൽ മൂടിയ നിറങ്ങൾ ശ്രീകുമാരൻ തമ്പി കെ ജെ ജോയ് വാണി ജയറാം
271 അനന്തനീലവിണ്ണിൽ നിന്നടർന്ന പരസ്പരം ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, കോറസ്
272 കിളിവാതിലിനരികിൽ പരസ്പരം ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, എസ് ജാനകി
273 നിറങ്ങൾതൻ നൃത്തം പരസ്പരം ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ എസ് ജാനകി
274 ഏതു നാട്ടിലാണോ പല്ലാങ്കുഴി ഏറ്റുമാനൂർ ശ്രീകുമാർ കെ രാഘവൻ കെ ജെ യേശുദാസ്, എസ് ജാനകി
275 കരയൂ നീ കരയൂ പല്ലാങ്കുഴി ഏറ്റുമാനൂർ ശ്രീകുമാർ കെ രാഘവൻ കെ ജെ യേശുദാസ്
276 തങ്കക്കിനാക്കളും മോഹങ്ങളും പല്ലാങ്കുഴി ഏറ്റുമാനൂർ ശ്രീകുമാർ കെ രാഘവൻ കെ ജെ യേശുദാസ്
277 ഒരജ്ഞാതപുഷ്പം വിരിഞ്ഞൂ പാലം പൂവച്ചൽ ഖാദർ എ ടി ഉമ്മർ കൃഷ്ണചന്ദ്രൻ, എസ് ജാനകി
278 ഓ മൈ ഡാർലിങ്ങ് പാലം പൂവച്ചൽ ഖാദർ എ ടി ഉമ്മർ കണ്ണൂർ സലീം
279 പ്രാണന്‍ നീയെന്റെ (സാഡ്) പാലം പൂവച്ചൽ ഖാദർ എ ടി ഉമ്മർ കെ ജെ യേശുദാസ്
280 പ്രാണന്‍ നീയെന്റെ (ഹാപ്പി) പാലം പൂവച്ചൽ ഖാദർ എ ടി ഉമ്മർ കെ ജെ യേശുദാസ്
281 വെളുത്തപട്ടിൻ തട്ടമണിഞ്ഞു പാസ്പോർട്ട് പൂവച്ചൽ ഖാദർ കെ ജെ ജോയ് കെ ജെ യേശുദാസ്, ബി വസന്ത, കോറസ്
282 നിശാ മനോഹരീ പിൻ‌നിലാവ് യൂസഫലി കേച്ചേരി ഇളയരാജ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, എസ് ജാനകി
283 പ്രിയനേ ഉയിർ നീയേ പിൻ‌നിലാവ് യൂസഫലി കേച്ചേരി ഇളയരാജ കെ ജെ യേശുദാസ്, എസ് ജാനകി
284 മാനേ മധുരക്കരിമ്പേ പിൻ‌നിലാവ് യൂസഫലി കേച്ചേരി ഇളയരാജ കെ ജെ യേശുദാസ്
285 വടക്കത്തി പെണ്ണാളേ പുറപ്പാട് കാവാലം നാരായണപ്പണിക്കർ കാവാലം ശ്രീകുമാർ കാവാലം ശ്രീകുമാർ
286 അഭിലാഷഹാരം നീട്ടി പൊൻ‌തൂവൽ പൂവച്ചൽ ഖാദർ രഘു കുമാർ കെ ജെ യേശുദാസ്
287 കണ്ണാ ഗുരുവായൂരപ്പാ എന്നെ പൊൻ‌തൂവൽ പൂവച്ചൽ ഖാദർ രഘു കുമാർ എസ് ജാനകി
288 ഡാർലിംഗ് ഓ ഓ മൈ പൊൻ‌തൂവൽ പൂവച്ചൽ ഖാദർ രഘു കുമാർ അനിത റെഡ്ഢി
289 പ്രിയതേ മിഴിനീരിലെന്നെയാഴ്ത്തീ പൊൻ‌തൂവൽ പൂവച്ചൽ ഖാദർ രഘു കുമാർ കെ ജെ യേശുദാസ്
290 ഏകാന്തതീരങ്ങളെ തഴുകും പ്രതിജ്ഞ പൂവച്ചൽ ഖാദർ ബെൻ സുരേന്ദ്രൻ പി സുശീല, ഉണ്ണി മേനോൻ
291 പൂഞ്ചൊടിയില്‍ പുഞ്ചിരിതന്‍ പ്രതിജ്ഞ ആർ കെ ദാമോദരൻ ബെൻ സുരേന്ദ്രൻ കെ പി ബ്രഹ്മാനന്ദൻ, സി ഒ ആന്റോ
292 യാമിനീ നിന്‍ ചൊടിയിലുണരും പ്രതിജ്ഞ ആർ കെ ദാമോദരൻ ബെൻ സുരേന്ദ്രൻ വാണി ജയറാം
293 പാലാഴിപ്പൂമങ്കേ പ്രശ്നം ഗുരുതരം ബിച്ചു തിരുമല രവീന്ദ്രൻ പി ജയചന്ദ്രൻ, വാണി ജയറാം
294 പൂവിൽ പൂമ്പാറ്റകളേയും പ്രശ്നം ഗുരുതരം ബിച്ചു തിരുമല രവീന്ദ്രൻ പി ജയചന്ദ്രൻ
295 ലീലാതിലകം ചാർത്തി പ്രശ്നം ഗുരുതരം ബിച്ചു തിരുമല രവീന്ദ്രൻ കെ ജെ യേശുദാസ്, എസ് ജാനകി
296 വണക്കം സാറെ പ്രശ്നം ഗുരുതരം ബിച്ചു തിരുമല രവീന്ദ്രൻ
297 സസ രിരി ഗഗ ചൊടിയിലുണരും ശൃംഗാര പ്രശ്നം ഗുരുതരം ബിച്ചു തിരുമല രവീന്ദ്രൻ കെ ജെ യേശുദാസ്
298 സുഖമോ ദേവി (ഫിമെയിൽ) പ്രശ്നം ഗുരുതരം ബിച്ചു തിരുമല രവീന്ദ്രൻ എസ് ജാനകി
299 സുഖമോ ദേവി (മെയിൽ) പ്രശ്നം ഗുരുതരം ബിച്ചു തിരുമല രവീന്ദ്രൻ കെ ജെ യേശുദാസ്
300 രാഗം പൂക്കും ഇമ്പ രാവുകൾ മധു പെയ്യും നേരം പ്രൊഫസർ ജാനകി കെ ജി മേനോൻ എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, വാണി ജയറാം
301 ഇനിയും ഇതൾ ചൂടി പൗരുഷം വെള്ളനാട് നാരായണൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, എസ് ജാനകി
302 ഒരു നേരം കഞ്ഞിയ്ക്ക് പൗരുഷം വെള്ളനാട് നാരായണൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, കോറസ്
303 ജീവിതപ്പൂവനത്തിൽ പൗരുഷം വെള്ളനാട് നാരായണൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, കല്യാണി മേനോൻ, കോറസ്
304 കന്നിത്തെന്നല്‍ പോലെ നീ ബന്ധം ബിച്ചു തിരുമല ശ്യാം എസ് ജാനകി, കെ ജെ യേശുദാസ്
305 ജനിച്ചപ്പോഴേ തനിച്ചായി ഞാന്‍ ബന്ധം ബിച്ചു തിരുമല ശ്യാം മോഹൻ ശർമ്മ
306 മുന്നില്‍ ഞാണിന്മേലേറി ചാഞ്ചാടും ബന്ധം ബിച്ചു തിരുമല ശ്യാം എസ് ജാനകി, മോഹൻ ശർമ്മ
307 പോക്കരിക്കാന്റെ ബെൽറ്റ് മത്തായി പൂവച്ചൽ ഖാദർ രവീന്ദ്രൻ കൃഷ്ണചന്ദ്രൻ
308 മണവാട്ടീ ബെൽറ്റ് മത്തായി പൂവച്ചൽ ഖാദർ രവീന്ദ്രൻ പി ജയചന്ദ്രൻ, ഉണ്ണി മേനോൻ, കെ പി ബ്രഹ്മാനന്ദൻ
309 രാജീവം വിടരും നിൻ ബെൽറ്റ് മത്തായി പൂവച്ചൽ ഖാദർ രവീന്ദ്രൻ കെ ജെ യേശുദാസ്
310 അലഞൊറിചൂടും ഒരു കടലോരം ഭൂകമ്പം ബിച്ചു തിരുമല ശങ്കർ ഗണേഷ് പി ജയചന്ദ്രൻ, വാണി ജയറാം
311 തിങ്കള്‍ ബിംബമേ ഭൂകമ്പം ബിച്ചു തിരുമല ശങ്കർ ഗണേഷ് കെ ജെ യേശുദാസ്
312 ഭൂകമ്പം മനസ്സിൽ ഭൂകമ്പം ഭൂകമ്പം ബിച്ചു തിരുമല ശങ്കർ ഗണേഷ് വാണി ജയറാം
313 മയിലിണ ചാഞ്ചാടും ഭൂകമ്പം ബിച്ചു തിരുമല ശങ്കർ ഗണേഷ് കെ ജി മാർക്കോസ്, ഉണ്ണി മേനോൻ
314 പ്രിയേ ചാരുശീലേ മഞ്ഞ് ജയദേവ എം ബി ശ്രീനിവാസൻ ഉഷാ രവി
315 രസിയാ മൻ മഞ്ഞ് ഗുൽസാർ എം ബി ശ്രീനിവാസൻ ഭുപീന്ദർ
316 ഖ്വാജാ ഷേക്കിന്‍ മഖ്‌ബറാ മണിയറ പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, ജോളി എബ്രഹാം
317 നിനവിന്റെ കായലിൽ മണിയറ പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, അമ്പിളി
318 പെണ്ണേ മണവാട്ടിപ്പെണ്ണേ മണിയറ പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, വാണി ജയറാം
319 മിഴിയിണ ഞാൻ അടക്കുമ്പോൾ മണിയറ പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, അമ്പിളി
320 വിഫലം വിഫലം എല്ലാം വിഫലം മണിയറ പി ഭാസ്ക്കരൻ എ ടി ഉമ്മർ എസ് ജാനകി
321 കണ്ടില്ലേ സായിപ്പേ മണ്ടന്മാർ ലണ്ടനിൽ സത്യൻ അന്തിക്കാട് ശ്യാം കെ ജെ യേശുദാസ്, സി ഒ ആന്റോ
322 പാറക്കിട്ടടി മണ്ടന്മാർ ലണ്ടനിൽ സത്യൻ അന്തിക്കാട് ശ്യാം നെടുമുടി വേണു, സി ഒ ആന്റോ, സെൽമ ജോർജ്
323 മൗനമോഹങ്ങൾ നിറം തരും മണ്ടന്മാർ ലണ്ടനിൽ സത്യൻ അന്തിക്കാട് ശ്യാം എസ് ജാനകി
324 കുന്നിൻപുറങ്ങളില്‍ കുളിര് വിറ്റുനടക്കും മനസ്സൊരു മഹാസമുദ്രം കാനം ഇ ജെ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
325 തുടക്കം പിരിമുറുക്കം മനസ്സൊരു മഹാസമുദ്രം കാനം ഇ ജെ എം കെ അർജ്ജുനൻ എസ് ജാനകി, കോറസ്
326 മനസ്സൊരു സമുദ്രം മനസ്സൊരു മഹാസമുദ്രം കാനം ഇ ജെ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
327 സുരവല്ലി വിടരും സുന്ദരരാവിൽ മനസ്സൊരു മഹാസമുദ്രം കാനം ഇ ജെ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
328 എന്‍ മനസ്സില്‍ നീയണഞ്ഞൂ (f) മറക്കില്ലൊരിക്കലും ജമാൽ കൊച്ചങ്ങാടി സീറോ ബാബു വാണി ജയറാം
329 എന്‍ മനസ്സില്‍ നീയണഞ്ഞൂ (m) മറക്കില്ലൊരിക്കലും ജമാൽ കൊച്ചങ്ങാടി സീറോ ബാബു പി ജയചന്ദ്രൻ
330 നക്ഷത്രങ്ങള്‍ ചിമ്മും മറക്കില്ലൊരിക്കലും ബിച്ചു തിരുമല സീറോ ബാബു പി ജയചന്ദ്രൻ, വാണി ജയറാം
331 രാധാമാധവ കഥയറിഞ്ഞു മറ്റൊരു മുഖം ആലപ്പി രംഗനാഥ് ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
332 വാനമൊരു വർണ്ണക്കുട നീർത്തി മറ്റൊരു മുഖം ആലപ്പി രംഗനാഥ് ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
333 ഋതുമതിയായ് തെളിമാനം മഴനിലാവ് പൂവച്ചൽ ഖാദർ രവീന്ദ്രൻ കെ ജെ യേശുദാസ്
334 കോളേജ് ബ്യൂട്ടിക്ക് മഴനിലാവ് പൂവച്ചൽ ഖാദർ രവീന്ദ്രൻ കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ, സി ഒ ആന്റോ
335 നിന്നെ കണ്ടു ഉള്ളം കൊള്ളും മഴനിലാവ് പൂവച്ചൽ ഖാദർ രവീന്ദ്രൻ കെ ജെ യേശുദാസ്, കോറസ്
336 പാതിരാക്കാറ്റു വന്നു മഴനിലാവ് ചുനക്കര രാമൻകുട്ടി രവീന്ദ്രൻ എസ് ജാനകി
337 രാവിൽ രാഗനിലാവിൽ മഴനിലാവ് പൂവച്ചൽ ഖാദർ രവീന്ദ്രൻ എസ് ജാനകി
338 വിരിഞ്ഞിട്ടും വിരിയാത്ത മലരാണ് മഴനിലാവ് പൂവച്ചൽ ഖാദർ രവീന്ദ്രൻ എസ് ജാനകി
339 സുദർശനയാഗം തുടരുന്നു മഹാബലി പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ കെ പി ബ്രഹ്മാനന്ദൻ
340 ആശ്രിതവത്സലനേ ഹരിയേ മഹാബലി പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ ശീർക്കാഴി ഗോവിന്ദരാജൻ
341 മാവേലി നാടുവാണീടും കാലം മഹാബലി പരമ്പരാഗതം എം കെ അർജ്ജുനൻ പി മാധുരി, കോറസ്
342 സ്വരങ്ങള്‍ പാദസരങ്ങളില്‍ മഹാബലി പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ വാണി ജയറാം, ലതിക
343 സൗഗന്ധികങ്ങൾ വിടർന്നു മഹാബലി പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ കൃഷ്ണചന്ദ്രൻ, വാണി ജയറാം
344 അമൃതസരസ്സിലെ അരയന്നമേ നീ ഇതുവഴിയെന്തിനു വന്നു മോർച്ചറി പൂവച്ചൽ ഖാദർ കെ ജെ ജോയ് കെ ജെ യേശുദാസ്
345 നിയമങ്ങൾ ഒരു ഭാഗം...ബന്ധങ്ങൾ ഒരു ഭാഗം മോർച്ചറി പൂവച്ചൽ ഖാദർ കെ ജെ ജോയ് കെ ജെ യേശുദാസ്
346 ഗാനമേ ഉണരൂ മൗനരാഗം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് കെ എസ് ചിത്ര
347 ഗാനമേ ഉണരൂ - M മൗനരാഗം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് കെ ജെ യേശുദാസ്
348 ഗിവ് മീ യുവർ ഹാൻഡ് മൗനരാഗം ഗോപകുമാർ കെ ജെ യേശുദാസ് നൈദീൻ
349 ഞാൻ നിനക്കാരുമല്ല മൗനരാഗം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് കെ ജെ യേശുദാസ്
350 ഹൃദയസരോവരമുണർന്നു മൗനരാഗം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് കെ ജെ യേശുദാസ്
351 ഓണപ്പൂവുകൾ വിരുന്നു വന്നു യുദ്ധം പൂവച്ചൽ ഖാദർ ശങ്കർ ഗണേഷ് പി ജയചന്ദ്രൻ, ജോളി എബ്രഹാം
352 കന്യകമാർക്കൊരു യുദ്ധം പൂവച്ചൽ ഖാദർ ശങ്കർ ഗണേഷ് എസ് പി ബാലസുബ്രമണ്യം , വാണി ജയറാം
353 കന്യകമാർക്കൊരു യുദ്ധം പൂവച്ചൽ ഖാദർ ശങ്കർ ഗണേഷ് എസ് പി ബാലസുബ്രമണ്യം , വാണി ജയറാം
354 കരിമ്പോ കനിയോ നിൻ ദേഹം യുദ്ധം പൂവച്ചൽ ഖാദർ ശങ്കർ ഗണേഷ് പി ജയചന്ദ്രൻ, വാണി ജയറാം
355 താരുണ്യത്തിൻ ആരാമത്തിൻ യുദ്ധം പൂവച്ചൽ ഖാദർ ശങ്കർ ഗണേഷ് എസ് പി ബാലസുബ്രമണ്യം , വാണി ജയറാം
356 ഒന്നാനാം കാട്ടിലെ രചന മുല്ലനേഴി എം ബി ശ്രീനിവാസൻ എസ് ജാനകി, ഉണ്ണി മേനോൻ
357 കാലമയൂരമേ കാലമയൂരമേ രചന മുല്ലനേഴി എം ബി ശ്രീനിവാസൻ എസ് ജാനകി
358 ഉന്മാദം ഉല്ലാസം രതിലയം പൂവച്ചൽ ഖാദർ എം ജി രാധാകൃഷ്ണൻ കെ ജി മാർക്കോസ്, എൻ ശ്രീകാന്ത്
359 കടലിലും കരയിലും രതിലയം പൂവച്ചൽ ഖാദർ എം ജി രാധാകൃഷ്ണൻ കെ ജി മാർക്കോസ്, കെ എസ് ചിത്ര
360 മയിലാഞ്ചി അണിയുന്ന മദനപ്പൂവേ രതിലയം പൂവച്ചൽ ഖാദർ എ ടി ഉമ്മർ ശ്രീവിദ്യ
361 മോഹിനി പ്രിയരൂപിണി രതിലയം പൂവച്ചൽ ഖാദർ എം ജി രാധാകൃഷ്ണൻ പി ജയചന്ദ്രൻ
362 കണ്ണൻ തന്റെ സ്വന്തമല്ലേ രാഗ സംഗമം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കിഷോർ പി ജയചന്ദ്രൻ, പി മാധുരി
363 ഞാനോ കല്യാണപ്രായം രാഗ സംഗമം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കിഷോർ കെ പി ബ്രഹ്മാനന്ദൻ
364 താരുണ്യം നീരാടി രാഗ സംഗമം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കിഷോർ കൃഷ്ണചന്ദ്രൻ
365 പടച്ചോൻ തന്നെ രക്ഷിക്കണം രാഗ സംഗമം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കിഷോർ ടി എം സൗന്ദരരാജൻ
366 സുഖം തരും പുതുകഥ രാഗ സംഗമം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കിഷോർ കെ പി ബ്രഹ്മാനന്ദൻ, റമോള
367 ചോല ഇളമയിൽ ആടിയണയുകിൽ രാഗദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ കെ ജെ യേശുദാസ്
368 മണിനാദം കേൾക്കെ ഉണർന്നു രാഗദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ കെ ജെ യേശുദാസ്, പി മാധുരി
369 രജതനിലാ പൊഴിയുന്നേ രാഗദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ കെ ജെ യേശുദാസ്
370 രാഗദീപമേറ്റും രാഗദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ കെ ജെ യേശുദാസ്
371 രാഗയോഗം ലോല രാഗദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ കെ ജെ യേശുദാസ്, പി മാധുരി
372 വാരൊളിയിൽ വാനിൻ കരയിൽ രാഗദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ കെ ജെ യേശുദാസ്
373 ഹേ ആടാൻ ആറ്റിൻകരെ രാഗദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ കെ ജെ യേശുദാസ്
374 റിമെംബര്‍ സെപ്റ്റംബര്‍ രുഗ്മ പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, സുജാത മോഹൻ
375 ശ്രീപത്മനാഭാ രുഗ്മ പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
376 സങ്കല്‍പ്പ പുഷ്പവനവീഥിയില്‍ രുഗ്മ പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
377 ആഹാ സന്തോഷമാമൊരു സുന്ദരനാള് ലൂർദ് മാതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കെ ജെ യേശുദാസ്
378 ഞാൻ കണ്ണില്ലാത്ത ബാലൻ ലൂർദ് മാതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കെ പി ബ്രഹ്മാനന്ദൻ, സി ഒ ആന്റോ, ലതിക
379 നാതര്‍മുടി മേലിരുക്കും നാഗപ്പാമ്പേ ലൂർദ് മാതാവ് പാമ്പാട്ടി സിദ്ധർ ജി ദേവരാജൻ പി മാധുരി
380 പാടാം എൻ നേരവും ലൂർദ് മാതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കോറസ്
381 പാരിലെ ധന്യയാം ലൂർദ് മാതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
382 മാതാ ദേവനായകി ലൂർദ് മാതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ പി സുശീല
383 വീണക്കമ്പിതൻ ചലനത്തിൽ ലൂർദ് മാതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ പി മാധുരി, കോറസ്
384 എന്നെയുണർത്തിയ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ സെൽമ ജോർജ്
385 പ്രഭാമയീ പ്രഭാമയി ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ പി ജയചന്ദ്രൻ, സെൽമ ജോർജ്
386 മൂകതയുടെ സൗവർണ്ണപാത്രത്തിൽ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ സെൽമ ജോർജ്
387 അനുരാഗദാഹം നയനങ്ങളിൽ വരന്മാരെ ആവശ്യമുണ്ട് പി ഭാസ്ക്കരൻ കെ ജെ ജോയ് കെ ജെ യേശുദാസ്
388 പണ്ട് നിന്നെ കണ്ടപ്പോളൊരു പ്ലാസ്റ്റിക് പൂവു നീ വരന്മാരെ ആവശ്യമുണ്ട് പി ഭാസ്ക്കരൻ കെ ജെ ജോയ് കെ ജെ യേശുദാസ്, വാണി ജയറാം
389 മേനക ഞാൻ മേനക വരന്മാരെ ആവശ്യമുണ്ട് പി ഭാസ്ക്കരൻ കെ ജെ ജോയ് കെ ജെ യേശുദാസ്, ബി വസന്ത
390 ഞാനായി ഞാനില്ല ധന്യേ വസന്തോത്സവം പൂവച്ചൽ ഖാദർ ഇളയരാജ പി ജയചന്ദ്രൻ
391 ആരാരോ പൂമുത്തേ വാശി മങ്കൊമ്പ് ഗോപാലകൃഷ്ണൻ രവീന്ദ്രൻ ശൈലജ അശോക്
392 ദീപം തിളങ്ങി വാശി മങ്കൊമ്പ് ഗോപാലകൃഷ്ണൻ രവീന്ദ്രൻ പി ജയചന്ദ്രൻ, കോറസ്
393 താലി പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം വിസ ബിച്ചു തിരുമല ജിതിൻ ശ്യാം കെ ജെ യേശുദാസ്, ജെൻസി
394 രാത്രിയിൽ പൂക്കുന്ന റോജാ വിസ ബിച്ചു തിരുമല ജിതിൻ ശ്യാം എസ് ജാനകി
395 വിസ... വിസ... വിസ ബിച്ചു തിരുമല ജിതിൻ ശ്യാം കെ ജെ യേശുദാസ്
396 സംഗതി കൊഴഞ്ഞല്ലോ വിസ ബിച്ചു തിരുമല ജിതിൻ ശ്യാം സീറോ ബാബു
397 ഗണപതിയും ശിവനും വാണീദേവിയും വീണപൂവ് മുല്ലനേഴി വിദ്യാധരൻ കെ ജെ യേശുദാസ്, ജെൻസി
398 ചെമ്പരത്തി കൺ തുറന്ന് വീണപൂവ് മുല്ലനേഴി വിദ്യാധരൻ വിദ്യാധരൻ
399 നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു വീണപൂവ് ശ്രീകുമാരൻ തമ്പി വിദ്യാധരൻ കെ ജെ യേശുദാസ്
400 മാല വെപ്പാന്‍ വന്നിഹയെന്റെ വീണപൂവ് വിദ്യാധരൻ തോപ്പിൽ ആന്റൊ
401 സ്വപ്നം കൊണ്ടു തുലാഭാരം നേർന്നപ്പോൾ വീണപൂവ് മുല്ലനേഴി വിദ്യാധരൻ ജെൻസി
402 കണ്ണുകളിൽ പൂവിരിയും ശേഷം കാഴ്ചയിൽ കോന്നിയൂർ ഭാസ് ജോൺസൺ കെ ജെ യേശുദാസ്, എസ് ജാനകി
403 മധുമഞ്ജരി ഞാൻ ശേഷം കാഴ്ചയിൽ കോന്നിയൂർ ഭാസ് ജോൺസൺ വാണി ജയറാം
404 മോഹം കൊണ്ടു ഞാൻ ശേഷം കാഴ്ചയിൽ കോന്നിയൂർ ഭാസ് ജോൺസൺ എസ് ജാനകി
405 മോഹം കൊണ്ടു ഞാൻ - M ശേഷം കാഴ്ചയിൽ കോന്നിയൂർ ഭാസ് ജോൺസൺ പി ജയചന്ദ്രൻ
406 ദണ്ഡായുധപാണി പെരുന്നയിലമരും ശ്രീ മുരുക ഭക്തിഗാനങ്ങൾ ബിച്ചു തിരുമല വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
407 ചാവി പുതിയ ചാവി സംരംഭം പാപ്പനംകോട് ലക്ഷ്മണൻ കെ ജെ ജോയ് പി ജയചന്ദ്രൻ, ഉണ്ണി മേനോൻ
408 പൂവും പൂമുകിലും ഒന്നാകും മേഖലയിൽ സംരംഭം പൂവച്ചൽ ഖാദർ കെ ജെ ജോയ് പി ജയചന്ദ്രൻ, വാണി ജയറാം
409 വികാരങ്ങൾ വിചാരങ്ങൾ സംരംഭം പൂവച്ചൽ ഖാദർ കെ ജെ ജോയ് വാണി ജയറാം
410 ഓളങ്ങളിലുലയും കുളവാഴക്കുണ്ടൊരു സന്ധ്യ മയങ്ങും നേരം ഒ എൻ വി കുറുപ്പ് ശ്യാം കൃഷ്ണചന്ദ്രൻ, വാണി ജയറാം, കോറസ്, എസ് ജാനകി
411 വരൂ നീ വരൂ നീ സന്ധ്യേ സന്ധ്യ മയങ്ങും നേരം ഒ എൻ വി കുറുപ്പ് ശ്യാം എസ് ജാനകി
412 ബുൾ ബുൾ മൈനേ സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ഒ എൻ വി കുറുപ്പ് ഇളയരാജ കെ ജെ യേശുദാസ്
413 മഞ്ഞും കുളിരും കുഞ്ഞിക്കിളിയും സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ഒ എൻ വി കുറുപ്പ് ഇളയരാജ കൃഷ്ണചന്ദ്രൻ, എസ് ജാനകി
414 മിഴിയിൽ മീൻ പിടഞ്ഞു സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ഒ എൻ വി കുറുപ്പ് ഇളയരാജ കെ ജെ യേശുദാസ്
415 തേനിലഞ്ഞി തളിരിലഞ്ഞി സന്ധ്യാവന്ദനം വയലാർ രാമവർമ്മ എൽ പി ആർ വർമ്മ എസ് ജാനകി
416 നീലാംബരീ നിൻ സന്ധ്യാവന്ദനം വയലാർ രാമവർമ്മ എൽ പി ആർ വർമ്മ പി സുശീല
417 സന്ധ്യാവന്ദനം സന്ധ്യാവന്ദനം വയലാർ രാമവർമ്മ എൽ പി ആർ വർമ്മ കെ ജെ യേശുദാസ്
418 സ്വർണ്ണചൂഡാമണി ചാർത്തി സന്ധ്യാവന്ദനം വയലാർ രാമവർമ്മ എൽ പി ആർ വർമ്മ കെ ജെ യേശുദാസ്
419 അമ്പിളിച്ചഷക / നിദ്രയിൽ നിലീന സാഗരം ശാന്തം ജി ശങ്കരക്കുറുപ്പ്
420 ഏലം പൂക്കും കാലം വന്നൂ സാഗരം ശാന്തം ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ പി ജയചന്ദ്രൻ, എസ് ജാനകി
421 മലർത്തിങ്കളെന്തേ മുകിൽക്കീറിനുള്ളിൽ സാഗരം ശാന്തം ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
422 മാണിക്യമതിലകത്തെ സാഗരം ശാന്തം ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, കോറസ്
423 അറബിക്കടലേ സുറുമയിട്ട കണ്ണുകൾ പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
424 ആതിരപ്പാട്ടിന്റെ തേൻ ചോല സുറുമയിട്ട കണ്ണുകൾ പി ഭാസ്ക്കരൻ കെ രാഘവൻ വാണി ജയറാം, പി മാധുരി
425 പണ്ടു കണ്ടാൽ പച്ചപ്പാവം സുറുമയിട്ട കണ്ണുകൾ പി ഭാസ്ക്കരൻ കെ രാഘവൻ കല്യാണി മേനോൻ, എസ് രാധ, കോറസ്
426 പാർക്കലാം പാർക്കലാം സുറുമയിട്ട കണ്ണുകൾ പി ഭാസ്ക്കരൻ കെ രാഘവൻ സി ഒ ആന്റോ
427 ഈശോയെൻ ജീവാധിനായക സ്നേഹപ്രവാഹം സിസ്റ്റർ മേരി ആഗ്നസ് ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്
428 എൻ ജീവിതമാം ഈ മരക്കൊമ്പിൽ സ്നേഹപ്രവാഹം ബ്രദർ മാത്യു ആ‍ശാരിപ്പറമ്പിൽ ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്
429 കർത്താവാം യേശുവേ സ്നേഹപ്രവാഹം സിസ്റ്റർ മേരി ആഗ്നസ് ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്
430 ജീവിതഗർത്തത്തിൽ അലയും സ്നേഹപ്രവാഹം ഫാദർ ജസ്റ്റിൻ പനയ്ക്കൽ ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്
431 ദൈവം നിരുപമസ്നേഹം സ്നേഹപ്രവാഹം ബ്രദർ ജോസഫ് പാറാംകുഴി ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്
432 ദൈവം പിറക്കുന്നു സ്നേഹപ്രവാഹം ബ്രദർ ജോസഫ് പാറാംകുഴി ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്
433 നായകാ ജീവദായകാ സ്നേഹപ്രവാഹം ബ്രദർ ജോൺ കൊച്ചു തുണ്ടിൽ ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്
434 പുതിയൊരു പുലരി വിടർന്നു സ്നേഹപ്രവാഹം സിസ്റ്റർ മേരി ആഗ്നസ് ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്, കോറസ്
435 പൈതലാം യേശുവേ സ്നേഹപ്രവാഹം ബ്രദർ ജോസഫ് പാറാംകുഴി ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ എസ് ചിത്ര
436 മഞ്ഞുപൊതിയുന്ന മാമരം സ്നേഹപ്രവാഹം ബ്രദർ ജോസഫ് പാറാംകുഴി ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്
437 യേശുവെന്റെ പ്രാണനാഥൻ സ്നേഹപ്രവാഹം ഫാദർ മാത്യു മൂത്തേടം ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്
438 സ്നേഹസ്വരൂപാ സ്നേഹപ്രവാഹം ബ്രദർ ജോൺ കൊച്ചു തുണ്ടിൽ ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്
439 അൻപൻപായ് ശരണം സ്നേഹബന്ധം പൂവച്ചൽ ഖാദർ ഗംഗൈ അമരൻ പി ജയചന്ദ്രൻ, വാണി ജയറാം
440 ഒരു ജീവിത കഥയിത് സ്നേഹബന്ധം പൂവച്ചൽ ഖാദർ ഗംഗൈ അമരൻ എസ് പി ബാലസുബ്രമണ്യം
441 ജീവനേ എന്നിൽ എഴും ജീവനേ സ്നേഹബന്ധം പൂവച്ചൽ ഖാദർ ഗംഗൈ അമരൻ പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ
442 ദേഹം മഞ്ഞ് ചിരിയോ മുത്ത് സ്നേഹബന്ധം പൂവച്ചൽ ഖാദർ ഗംഗൈ അമരൻ എസ് പി ബാലസുബ്രമണ്യം , വാണി ജയറാം
443 വാ വായെൻ വീണേ നീ സ്നേഹബന്ധം പൂവച്ചൽ ഖാദർ ഗംഗൈ അമരൻ പി ജയചന്ദ്രൻ, വാണി ജയറാം
444 കളിചിരി മാറാത്ത പ്രായം സ്വപ്നമേ നിനക്കു നന്ദി കല്ലയം കൃഷ്ണദാസ് ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
445 മദനോത്സവ വേള സ്വപ്നമേ നിനക്കു നന്ദി ചുനക്കര രാമൻകുട്ടി ജി ദേവരാജൻ കെ ജെ യേശുദാസ്
446 മുത്തുച്ചിലങ്കകൾ സ്വപ്നമേ നിനക്കു നന്ദി ചുനക്കര രാമൻകുട്ടി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
447 വെള്ളിനിലാവിൽ സ്വപ്നമേ നിനക്കു നന്ദി കല്ലയം കൃഷ്ണദാസ് ജി ദേവരാജൻ കെ ജെ യേശുദാസ്
448 നീലഗഗനമേ പൂ ചൊരിയൂ സ്വപ്നലോകം ഒ എൻ വി കുറുപ്പ് ജെറി അമൽദേവ് വാണി ജയറാം
449 പാടുവാൻ മറന്നു പോം സ്വപ്നലോകം ഒ എൻ വി കുറുപ്പ് ജെറി അമൽദേവ് എസ് ജാനകി
450 പൊൻ വെളിച്ചം കർണ്ണികാരപ്പൂ സ്വപ്നലോകം ഒ എൻ വി കുറുപ്പ് ജെറി അമൽദേവ് കെ ജെ യേശുദാസ്
451 മെയ് മാസ സൗവർണ്ണ സ്വപ്നലോകം ഒ എൻ വി കുറുപ്പ് ജെറി അമൽദേവ് പി ജയചന്ദ്രൻ, ഷെറിൻ പീറ്റേഴ്‌സ്
452 ഓമലാളെ എന്റെ തേന്മൊഴിയാളേ സ്വീറ്റ് മെലഡീസ് വാല്യം I ആലപ്പി രംഗനാഥ് ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
453 കുളിരിനു കുളിരുണ്ടോ സ്വീറ്റ് മെലഡീസ് വാല്യം I ആലപ്പി രംഗനാഥ് ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
454 ചിപ്പിവള കിലുങ്ങുന്ന പോലെ സ്വീറ്റ് മെലഡീസ് വാല്യം I ആലപ്പി രംഗനാഥ് ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
455 പച്ച പനങ്കിളി തത്തേ സ്വീറ്റ് മെലഡീസ് വാല്യം I ആലപ്പി രംഗനാഥ് ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
456 പ്രണയ രാഗങ്ങൾ പകരും ഞാൻ കാതിൽ സ്വീറ്റ് മെലഡീസ് വാല്യം I ആലപ്പി രംഗനാഥ് ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
457 പ്രമദ വൃന്ദാവനം സ്വീറ്റ് മെലഡീസ് വാല്യം I ആലപ്പി രംഗനാഥ് ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
458 രാധ കണ്ണന്റെ കളിത്തോഴി രാധ സ്വീറ്റ് മെലഡീസ് വാല്യം I ആലപ്പി രംഗനാഥ് ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
459 വസന്തം വന്നാൽ പൂ വിരിയും സ്വീറ്റ് മെലഡീസ് വാല്യം I ആലപ്പി രംഗനാഥ് ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
460 വാനമ്പാടീ വരൂ വരൂ മാരിവില്ലഴകേ സ്വീറ്റ് മെലഡീസ് വാല്യം I ആലപ്പി രംഗനാഥ് ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
461 സിന്ധുവിൽ നീരാടി ഈറനായി സ്വീറ്റ് മെലഡീസ് വാല്യം I ആലപ്പി രംഗനാഥ് ആലപ്പി രംഗനാഥ് കെ ജെ യേശുദാസ്
462 ആശംസകൾ നൂറുനൂറാശംസകൾ ഹലോ മദ്രാസ് ഗേൾ പൂവച്ചൽ ഖാദർ ഗംഗൈ അമരൻ കെ ജെ യേശുദാസ്
463 കണ്ടാലൊരു പൂവ് തൊട്ടാലിവള്‍ മുള്ള് ഹലോ മദ്രാസ് ഗേൾ പൂവച്ചൽ ഖാദർ ഗംഗൈ അമരൻ എസ് ജാനകി
464 നിര്‍വൃതീ യാമിനീ ഹലോ മദ്രാസ് ഗേൾ പൂവച്ചൽ ഖാദർ ഗംഗൈ അമരൻ വാണി ജയറാം
465 മധുരമീ ദർശനം പ്രിയസഖീ സംഗമം ഹലോ മദ്രാസ് ഗേൾ പൂവച്ചൽ ഖാദർ ഗംഗൈ അമരൻ കെ ജെ യേശുദാസ്, എസ് പി ശൈലജ
466 ഗോമേദകം കണ്ണിലേന്തി ഹിമം ബിച്ചു തിരുമല ശ്യാം എസ് പി ബാലസുബ്രമണ്യം , എസ് ജാനകി, ജോളി എബ്രഹാം
467 ഗോമേദകം കണ്ണിലേന്തി ഹിമം ബിച്ചു തിരുമല ശ്യാം എസ് ജാനകി, കോറസ്
468 ഗോമേദകം കണ്ണിലേന്തി ഹിമം ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്, പി ജയചന്ദ്രൻ
469 നിന്‍ ജന്മനാള്‍ സന്ദേശമായ് ഹിമം ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്
470 പാടുവതെന്തെ ഹിമം ബിച്ചു തിരുമല ശ്യാം പി ജയചന്ദ്രൻ, എ വി രമണൻ
471 രാഗവതി പ്രിയരുചിരവതി ഹിമം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശ്യാം ഉണ്ണി മേനോൻ, എസ് ജാനകി
472 ലില്ലിപ്പൂക്കളാടും വനവല്ലിക്കൂടു തേടൂം ഹിമം ബിച്ചു തിരുമല ശ്യാം പി ജയചന്ദ്രൻ, എസ് ജാനകി
473 വെൺപനിനീർക്കണങ്ങൾ ഹിമം ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്
474 എന്നും പുതിയ പൂക്കൾ ഹിമവാഹിനി പൂവച്ചൽ ഖാദർ ജി ദേവരാജൻ കെ പി ബ്രഹ്മാനന്ദൻ, പി മാധുരി
475 മോഹസംഗമ രാത്രി ഹിമവാഹിനി പൂവച്ചൽ ഖാദർ ജി ദേവരാജൻ കെ ജെ യേശുദാസ്
476 വനഭംഗിയിൽ നിഴൽ ഹിമവാഹിനി പൂവച്ചൽ ഖാദർ ജി ദേവരാജൻ കെ ജെ യേശുദാസ്