ഓരോ പറവയും

ഓരോ പറവയും പിരിയാനായ്
ചേര്ന്നിരിക്കും വേള
ഓരോമനസ്സിലും നിനവിന്റെ
കണ്തുറക്കും വേളാ
ലാലാലലല്ലലാല ഹോയ്
വോണ്ട് യു സിങ് ഇൻ ഇംഗ്ലീഷ് പ്ലീസ്?
യാ..

ഹൗ ബ്യൂട്ടിഫുൾ ദിസ്‌ സ്വാന്‍
ലൈക്‌ എ ഗേള്‍ ഓഫ് സെവന്റീന്‍
പാഷന്‍ ഈസ്‌ ഔര്‍ ലാംഗ്വേജ്
മൈന്‍ഡ് ഈസ്‌ ദ വേള്‍ഡ്
ഓ സ്വീറ്റ് ഗേള്‍..മൈ വിഷസ് റ്റു യൂ
(ഓരോ പറവയും..)

അരേ ഭയ്യാ സരാ ഹിന്ദി മേ ഭി സുനായിയേ
ആ......
മേരെ ദില്‍ കേ ഗീത് മേം
ആപ് കേ പ്യാര്‍ കി ബാത്തേം
ബാന്ധേം ഹം പ്രേംസേ
ജീത്തേംഗേ ഹം പ്യാര്‍സേ
ഭൂല്‍ നജാനാ ഭൂല്‍ നജാനാ
വക്ത് ഹൈ ഫിര്‍ മിലേന്‍ഗെ
ഏക്‌ ദിന്‍ ഹം
(ഓരോ പറവയും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oro paravayum