ഗന്ധം പുരുഷഗന്ധം
ഗന്ധം... പുരുഷഗന്ധം
വികാരമേ നിന്‍ നടയില്‍
വിലാസവതിയായ് നില്‌പൂ ഞാന്‍
(ഗന്ധം. . )
പുളകം പൂക്കും രാത്രി
മധുരം പെയ്യും രാത്രി (2)
കണ്ണില്‍ കാമം എരിയുന്നു - എന്‍
നെഞ്ചില്‍ ശ്വാസം തടയുന്നു
(ഗന്ധം...)
തേനില്‍ കുഴയും നിമിഷം
കുളിരില്‍ അലിയും നിമിഷം (2)
മഞ്ഞില്‍പോലും കുളിരുന്നു - ഞാന്‍
നിന്നില്‍ ചേരാന്‍ വെമ്പുന്നു
ഗന്ധം... പുരുഷഗന്ധം
വികാരമേ നിന്‍ നടയില്‍
വിലാസവതിയായ് നില്‌പൂ ഞാന്‍
ഗന്ധം... പുരുഷഗന്ധം
ലലാലലാലാലാ. . .
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Gandham purushagandham
Additional Info
Year:
1983
ഗാനശാഖ: