നിത്യനായ മനുഷ്യനു വേണ്ടി
നിത്യനായ മനുഷ്യനു വേണ്ടി
വീഥിയൊരുക്കുക നാം
കിന്നരം കൊണ്ടും കുഴലുകള്‍ കൊണ്ടും
അവനായ് പാടുക നാം
(നിത്യനായ.....)
അവന്റെ രാജ്യം വരുവാന്‍
അയല്‍വാസിയെ നാമറിയേണം
അവന്റെ സ്നേഹം ഒഴുകാന്‍
അകതാരിനിയും തുറക്കേണം
കരുണകള്‍ കൊണ്ടും നന്മകള്‍ കൊണ്ടും
ഇവിടം നമ്മള്‍ നിറയ്ക്കേണം
(നിത്യനായ.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nithyanaaya Manushyanu Vendi
Additional Info
ഗാനശാഖ: