ബ്രഹ്മസ്വരൂപീണി ദേവി

വാണീപൂർണ്ണ നിശാരോജ്വലമുഖി 
കർപ്പൂര കുണ്ഠ പ്രദം 

ചന്ദ്രാധാങ്കിത മസ്തകെ 

നിചകരെ സംഭി പ്രതീമതരാൽ....

 

ബ്രഹ്മ സ്വരൂപിണി ദേവി 

സർവ്വവിധായിനി ദേവി..

ദിവ്യ തേജസാൽ ആത്മാവുകളെ വിമുക്തമാക്കും ദേവി..ദേവി ദേവി...

 

ദീപാരാധന കൊണ്ടും 

നാഗാരാധന കൊണ്ടും ആ ആ 

ശ്രീവിളയാടും നടയിൽ 

ആരാധകരുടെ കണ്ണിനും കരളിനും

ദർശനമേകി നീ 

ഒരു നവ ദർശനം ഏകി നീ...

 

വീണാമക്ഷ ഗുണം സ്തുതാട്യ കലശം 

വിദ്യ ചതുങ്കസ്ഥ നീ 

വൈദാമ് ധരണേ വിധുഷിതധനുഹം 

സാധി രൂഡം ഭജേ...

 

പുണ്യ ശീവേലി കൊണ്ടും 

നിത്യ പൂജകൾ കൊണ്ടും..ആ..ആ..ആ 

പൂർണ്ണത നേടിയ കോവിൽ 

പോയ ദിനത്തിൻ സ്മൃതികളുമായി 

ശൂന്യത ചൂടുന്നു 

ജീവിതം ശാന്തത പുൽകുന്നു..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Brahmaswaroopini devi