ഞാൻ ഞാൻ ഞാൻ നിനക്കായ്‌

ഞാൻ ഞാൻ ഞാൻ നിനക്കായ്‌ നിറച്ചു
ഝഷകം ഝഷകം ഈ വരവേറുന്നെ 

ഉന്മാദം വളർത്തും ഉല്ലാസ തിടമ്പേ 

ഇതാ ഇതാ ഇരയ്ക്കും യുവത്വം..(ഞാൻ)

 

മന്മഥ ഗീതോ മനസ്സിലെ എഴുതി 

മദന ശരങ്ങൾ നീ തൊടുമ്പോൾ 

തരിക്കും തനുവും തുടിയ്ക്കും കരളും 

വിളിക്കുന്നു നിന്നെ തളർത്തുവാനെന്നെ(ഞാൻ)

 

രതി സംഗീതം സിരകളിൽ മീട്ടാൻ 

ചില നിമിഷങ്ങൾ ഒരു മെയ് ആവാൻ(രതി)

നിൻ മണി രൂപം കൊതിപ്പിക്കുന്ന നേരം ഒതുങ്ങുകെൻ മാറിൽ മയങ്ങുമെൻ മടിയിൽ.... (ഞാൻ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njan njan njan ninakkay