ബെൻ സുരേന്ദ്രൻ
Ben Surendar
എം.എസ് വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ ഓർഗൻ വായിച്ചിരുന്ന ബെൻ സുരേന്ദ്രൻ ആക്രോശം എന്ന ചിത്രത്തിനു സംഗീതം നല്കി സംഗീത സംവിധായകനായി അരങ്ങേറി. പിന്നീട് പ്രതിജ്ഞ, വഴികൾ യാത്രക്കാർ എന്നീ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നല്കി.
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|