പൊൻകിനാവിനു കതിരു വന്നു
Music:
Lyricist:
Singer:
Raaga:
Film/album:
ആ...പൊൻകിനാവിനു കതിരു വന്നു
എൻകരളിനു കുളിരു വന്നു
നീൾമിഴികളിൽ നീ നിറഞ്ഞു
നീലപ്പീലി വിരിഞ്ഞു നിന്നു
(പൊൻകിനാവിനു..)
ആ....
പൊൻ കിനാവിനു കതിരു വന്നു
എൻ കരളിനു കുളിരു വന്നു
നീൾമിഴികളിൽ നീ നിറഞ്ഞു
നീലപ്പീലി വിരിഞ്ഞു നിന്നു
നിനിസാ നിസ
നിനിസസ നിനിസസ ഗ
മമഗരിസ നിസനിധപ ഗമഗരിസാ ഗഗമമാ
പൂവിരലാൽ നീ തഴുകും
തുളസിക്കതിരാണു ഞാൻ
കാട്ടിൽ നിന്റെ പാട്ടു പാടും
കാട്ടുമുളയാണു ഞാൻ
ആ...പാടും കാട്ടുമുളയാണു ഞാൻ
പൊൻ കിനാവിനു കതിരു വന്നു
പൂവിരിയും നിൻ തനുവിൽ
പടരും ലതയാകും ഞാൻ
രാവിൽ മാരകേളിയാടും
നാഗകന്യയാകും ഞാൻ -ആടും
നാഗകന്യയാകും ഞാൻ
പൊൻ കിനാവിനു കതിരു വന്നു
എൻ കരളിനു കുളിരു വന്നു
നീൾമിഴികളിൽ നീ നിറഞ്ഞു
നീലപ്പീലി വിരിഞ്ഞു നിന്നു
പൊൻ കിനാവിനു കതിരു വന്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ponkinaavinu kathiru vannu
Additional Info
Year:
1983
ഗാനശാഖ: