യമുനാ തീരവിഹാരി

യമുനാ തീരവിഹാരീ യദുകുല ശോകാപഹാരി ഗോപംഗനാകുച യുഗളം ചൂടും ഗോപീചന്ദന ധാരീ യമുനാതീര വിഹാരീ ചന്ദനഗന്ധ സമീര തരംഗം സുന്ദര യമുനാ തീരം രംഗം മഞ്ജു നികുഞ്ചം മലര്‍ശര മഞ്ചം മദയതി മനസിജ രതിരസ കുഞ്ചം യമുനാ തീരവിഹാരീ യമുനാ... തീരവിഹാരീ... രാസവിലാസ വിലോലവിഹാരം രഹസിസമാഗമ നിര്‍വൃതി യാമം രസനാരന്ജിത ശിന്ജിത താളം രാധാ മാധവ കേളീജാനം യമുനാ തീരവിഹാരീ യദുകുല ശോകാപഹാരി ഗോപംഗനാകുച യുഗളം ചൂടും ഗോപീചന്ദന ധാരീ യമുനാതീര വിഹാരീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Yamuna theera vihaari