മണിനാദം കേൾക്കെ ഉണർന്നു
(F)മണിനാദം കേള്‍ക്കെയുണര്‍ന്നു
നെഞ്ചില്‍ ആശ കോടി ചുമന്നു
നിന്‍ തേരില്‍ ഞാനുമമര്‍ന്നു
ഒരു കോവില്‍ തീര്‍ക്കപ്പോഴെൻ
ആ കോവിലിന്‍ മണിവാടങ്ങള്‍
ഇന്ന് മൂടുകില്‍ ശരിയോ
(മണിനാദം)
(M)കണ്ണന്‍ പാടും പാട്ട് കേള്‍ക്കെ
രാധ വന്നു കാണാനോ
രാധയോടു രാഗക്കണ്‍കള്‍
പ്രേമമോതാതോ (F..കണ്ണന്‍)
(M)രാധാ മനം കേണിടാമോ
കണ്ണന്‍ മനം വാടിടാമോ
വാഴ് വ് മാറുമോ..നെഞ്ചം താങ്ങുമോ?
(M.മണിനാദം)
(M)പാത മാറിപ്പോകുമ്പോഴ്..
പാദം തെറ്റി വീണാലോ..
താളം മാറിപ്പോകുമ്പോഴ്..
രാഗം തോന്നാനോ (F..പാത)
(F)പാടും പുതു വീണയിങ്ങു
(M)നാദം അതില്‍ നൂറുമങ്ങു
കാലം മാറുമോ...താളം ചേരുമോ?
(F..മണിനാദം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maninaadam Kelkke Unarnnu
Additional Info
Year:
1983
ഗാനശാഖ: