ചോല ഇളമയിൽ ആടിയണയുകിൽ
ചോലയിളമയില്‍ ആടി അണയുകില്‍
വാനില്‍ മഴ വരുമോ..
തോഴിയിവളിനി നൂറു കവിതകള്‍ നീളെയെഴുതിടുമോ..
തേന്‍ ചിന്തും നേരും ഞാന്‍ പാടും ഗാനം
കാറ്റോടു കൈ കോര്‍ത്തു ചേരുന്നിതോ
(ചോലയിളമയില്‍)
ലോലമൂകനാദങ്ങള്‍ ആകാതരാഗം
ഇതള്‍കളിലേ പൗര്‍ണ്ണമി വെളിച്ചം
കണ്ണില്‍ തുള്ളും താളത്തില്‍ ആനന്ദ മേളം
ഇമപ്രാവുകള്‍ ചിറകുകള്‍ വിരിയ്ക്കും
മിഴികളിലോ തേനിന്‍നലാ
നടകളിലോ ശാകുന്തള..
ഹംസവും ഇവളുടെ അടിപണിയും
സഖിയുടെ അഴകില്‍ സംഗീതമുണ്ടാകും
(ചോലയിളമയില്‍)
ഭൂമിയെങ്ങും പൂന്തോട്ടം ഞാന്‍ കാണവേണ്ടും
പൂന്തെന്നലോ പൂക്കളില്‍ വസിക്കും
ആകാശമേഘങ്ങള്‍ നീര്‍തൂകി പായും
ആ മഴയില്‍ മലര്‍കളും കുളിര്‍ക്കും
അരുവികളായി രാഗംതരും
അതില്‍ നനഞ്ഞാല്‍ ദാഹം വരും
ദേവി നിന്‍ മിഴികളില്‍ അമൃതകല
കനവുകള്‍ വിടര്‍ത്തിടും
സൗഭാഗ്യം ഇന്നേകും
(ചോലയിളമയില്‍)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chola ilamayil aadiyanayukil
Additional Info
Year:
1983
ഗാനശാഖ: