കന്യകമാർക്കൊരു

കന്യകമാർക്കൊരു കിന്നരൻ ഞാൻ
സുന്ദരികൾക്കൊരു കാമുകൻ ഞാൻ
നഗരം ചുറ്റി ഹേ ഹേ ഹേ ഹേ
ഉലകം ചുറ്റി ഹേ ഹേ ഹേ ഹേ
ലഹരികൾ തേടി വന്നവൻ ഞാൻ ഞാൻ ഞാൻ ഞാൻ
(കന്യക...)

എന്നെക്കണ്ടാൽ പെണ്ണിന്നുള്ളിൽ ഒന്നായാടും പല മയൂരം
പ്രേമപ്പീലി ചൂടും രാവിൽ
കൂടെ പോരാൻ നിന്നാലാരോ
ദാഹം പാകും *
ലൗ ലൗ ലൗ ലൗ .....
(കന്യക...)

എന്നെ തൊട്ടാൽ പെണ്ണിൻ മെയ്യിൽ
ഒന്നായ് പൂക്കും പല വികാരം
നെഞ്ചിൻ താളം മുറുകും നേരം
എന്നെ പുണരാൻ നിന്നാലാരോ
ക്രീഡാലോലം ഒഴുകി വരൂ
ഡാർലിംഗ് ഹായ് ഡാർലിംഗ് 
(കന്യക...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanyakamarkkoru