ജലരേഖ

Unreleased
Jalarekha
സംവിധാനം: 

റിലീസ് ചെയ്തിട്ടില്ല സംവിധായകൻ ശിവപ്രസാദിന്റെ സംവിധാന സംരംഭം പ്രശസ്ത ഗാനരചയിതാവ് ശ്രീ ഹരി കുടപ്പനക്കുന്നിന്റെ ആദ്യ ഗാനങ്ങൾ ഈ ചിത്രത്തിനു വേണ്ടിയായിരുന്നു പ്രശസ്തനായ ഛായാഗ്രാഹകൻ സാലു ജോർജ്ജിന്റെ ആദ്യ ചിത്രം.