ഗോമേദകം കണ്ണിലേന്തി
ഗോമേദകം കണ്ണിലേന്തി രാപ്പാടി പാടി രാത്രിഗാനം മാനം വാഴും പൂന്തിങ്കളേ പിരിയില്ല നാം ഒരു കാലവും പിരിയില്ല നാം വിളമ്പുവാൻ തുളുമ്പുമീ വീണാഗാനങ്ങൾ ശ്രുതിലയം സ്വരങ്ങളേ പദങ്ങളേ വിളയൂ വീഞ്ഞുമായ് സ്വരരാഗം തേജോബീജം പദംതോറും ഓരോ ഭാവം ശ്രുതിചേരും നാദവിഹാരം തുടരൂ ഗാനമേ വിളമ്പുവാൻ തുളുമ്പുമീ വീണാഗാനങ്ങൾ ശ്രുതിലയം സ്വരങ്ങളേ പദങ്ങളേ വിളയൂ വീഞ്ഞുമായ് സ്വരരാഗം ലാലലലാലാ പദംതോറും ലാലലലാലാ ലലലാലാ ലാലലലാലാ ലലലാലാലലാ സ്വരരാഗം തേജോബീജം പദംതോറും ഓരോ ഭാവം ശ്രുതിചേരും നാദവിഹാരം തുടരൂ ഗാനമേ വിളമ്പുവാൻ തുളുമ്പുമീ വീണാഗാനങ്ങൾ ശ്രുതിലയം സ്വരങ്ങളേ പദങ്ങളേ വിളയൂ വീഞ്ഞുമായ് കണ്ണിൽ ലയം ചുണ്ടിൽ സ്വരം കയ്യിൽ താളം തരംഗം പൂ മൃദംഗം തേൻ പതംഗം ഓരോരോ പദങ്ങൾ ഏതേതോ രസങ്ങൾ ഓരോരോ പദങ്ങൾ ഏതേതോ രസങ്ങൾ കണ്ണിൽ ലയം ചുണ്ടിൽ സ്വരം കയ്യിൽ താളം തരംഗം പൂ മൃദംഗം തേൻ പതംഗം കൊഞ്ചും ചിലങ്കയിൽ ഹാ പെണ്ണിൻ സ്മിതങ്ങളിൽ ഹാ വിളയും സ്വരങ്ങളേ ഹാ ഗാനമേ... കണ്ണിൽ ലയം ചുണ്ടിൽ സ്വരം കയ്യിൽ താളം തരംഗം പൂ മൃദംഗം തേൻ പതംഗം ഹാ ഓരോരോ പദങ്ങൾ ഏതേതോ രസങ്ങൾ ഓരോരോ പദങ്ങൾ ഏതേതോ രസങ്ങൾ