പാടുവതെന്തെ

Roop Tera pyara
Rang tera gora
Sona jaisa tera chehra
Than tera jadoo bhara

പാടുവതന്തേ പരിസരമാകെ
താളംതല്ലും ഗാനം പെയ്യുമ്പോൾ
വീണകൾ വീഞ്ഞേകുമ്പോൾ  
Teri chaal* ka jaal
Tere gaal*
Jo bhi dekhe ho jayenge behosh
Tera kamal
പാടുവതന്തേ പരിസരമാകെ
താളംതല്ലും ഗാനം പെയ്യുമ്പോൾ
Than tera jadoo bhara

Teri har ada khathil hein
Tere dar pe lakhon ghayal hein
Sab samjhe anadi hein tu
Sach yeh hein shikari hein tu
Tera kabhi na chookeki
Ankhon mein ankhon se mare tu sheron
ko wah wah
പാടുവതന്തേ പരിസരമാകെ
താളംതല്ലും ഗാനം പെയ്യുമ്പോൾ
Than tera jadoo bhara

മധുരമഴയിൽ ഇണമേഘംപോലെ
കവിത വിരിയുമനുരാഗംപോലെ
നീന്തു നീ നിറങ്ങളോടൊപ്പം
നീരാടൂ സ്വരങ്ങളോടൊപ്പം 
കാറ്റിൻകൈ മെയ്യിൽ താളം തട്ടുമ്പോൾ
കാശ്മീരം പൂശും നിൻ കന്നത്തിൽ
ചുംബിക്കുമ്പോൾ

Roop Tera pyara
Rang tera gora
Sona jaisa tera chehra
Than tera jadoo bhara
വിടരാം സംഗീതമാണ്
പടരാം സന്തോഷമായ്
Jo bhi dekhe ho jayenge behosh
Tera kamal
ലാലലലാലാ ലലലലലാല...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Roop Tera pyara

Additional Info

Year: 
1983

അനുബന്ധവർത്തമാനം